ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ… മുരളി തുമ്മാരുകുടി

എന്നെ നേരിട്ട് അറിയാത്തവരും അറിയുന്നവരിൽ ചിലരും ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനോ സഹയാത്രികനോ ആണെന്നാണ് ധരിച്ചിരിക്കുന്നത്. അവരെ തെറ്റ് പറയാൻ പറ്റില്ല. 2018 ലെ പ്രളയകാലം മുതൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ രംഗത്തെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും ഈ രംഗത്ത് സർക്കാരിനെ പിന്തുണച്ചും പോസ്റ്റ് ഇടാറുണ്ട്. കൂടാതെ ഇടക്ക് ‘പഴയ’ കമ്മ്യുണിസ്റ്റുകാരനായ അമ്മാവനെക്കുറിച്ചും അമ്മാവനിൽ നിന്നും രാഷ്ട്രീയത്തിന്റെ ചില പാഠങ്ങൾ പഠിച്ചതിനെക്കുറിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ഞെട്ടിക്കുന്ന കുറച്ചു രഹസ്യങ്ങൾ ഇവിടെ വെളിപ്പെടുത്താൻ പോകുകയാണ്. സത്യത്തിൽ എന്റെ […]

Continue Reading

‘സന്ധ്യ പ്രതികരിച്ചപ്പോള്‍ ചിറ്റിലപ്പിള്ളി വക അഞ്ചു ലക്ഷം രൂപ; ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയന്‍’; പരിഹസിച്ച് സൈബര്‍ ലോകം

2013ല്‍ വഴി തടസപ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ച സിപിഐഎമ്മിനെ വിമര്‍ശിച്ച കോണ്‍ഗ്രസാണ് ഇന്ന് മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുന്നതെന്ന പരിഹാസവുമായി സോഷ്യല്‍മീഡിയ. അന്ന് സിപിഐഎം നേതൃത്വത്തില്‍ നടന്ന ക്ലിഫ്ഹൗസ് ഉപരോധത്തില്‍ വഴി തടസപ്പെടുത്തി എന്നാരോപിച്ച് സമരക്കാര്‍ക്കെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന സ്ത്രീയെ സമരത്തിനെതിരായ പ്രതീകമാക്കി ഉയര്‍ത്തിക്കാണിച്ച കോണ്‍ഗ്രസിനെയാണ് സൈബര്‍ ലോകം പരിഹസിക്കുന്നത്. Share on: WhatsApp

Continue Reading

പാവങ്ങളോടുള്ള കരുതലുമായി ജനകീയ സര്‍ക്കാര്‍.ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി.

കോവിഡ് മഹാമാരിമൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും പാവങ്ങളോടുള്ള കരുതലുമായി  ജനകീയ സര്‍ക്കാര്‍ വീണ്ടും കെെകളിലേക്കെത്തുകയാണ് ക്ഷേമപെന്‍ഷന്‍… 2021 ഒക്ടോബറിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 753.16 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 102.97 കോടി രൂപയും അനുവദിച്ചു. 49.31 ലക്ഷം പേർ ക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.55 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 55.86 ലക്ഷം ആളുകൾക്ക് 856.13 കോടി രൂപയാണ് വിതരണം ചെയ്യുക. ഒക്ടോബർ […]

Continue Reading

മമതയ്ക്ക് തിരിച്ചടി; ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം നടന്ന കൊലപാതകങ്ങളും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും അന്വേഷിക്കാന്‍ സിബിഐ; ഉത്തരവിട്ടതുകൊല്‍ക്കത്ത ഹൈക്കോടതി; അന്വേഷണത്തിന് സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘവും

കൊല്‍ക്കത്ത: മമത ബാനര്‍ജിക്ക് കനത്ത് തിരിച്ചടി നല്‍കി കൊണ്ട് ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങള്‍ സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് കൈമാറി കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ സി ബി ഐയും സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷിക്കും. ഇതില്‍ കൊലപാതകങ്ങളും ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും സി ബി ഐയും കവര്‍ച്ച മുതലായവയുടെ അന്വേഷണം സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷിക്കും. അക്രമത്തിന്റെ […]

Continue Reading

ഒാണക്കോടിക്കൊപ്പം പ​ണം വി​ത​ര​ണം ​ചെയ്​ത ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്കെ​തി​രെ വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി; അ​ഴി​മ​തി​ പ​ണ​മാണെന്ന്​ ആരോപണം

കാ​ക്ക​നാ​ട്: അ​ന​ധി​കൃ​ത​മാ​യി പ​ണം വി​ത​ര​ണം ചെ​യ്ത തൃക്കാക്കര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷയുടെ നടപടി വിവാദമാകുന്നു. ഇത്​ സംബന്ധിച്ച്‌​ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​നെ​തി​രെ​ ന​ഗ​ര​സ​ഭ​യി​ലെ എ​ല്‍.​ഡി.​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച്‌ 10,000 രൂ​പ വീ​തം അ​ന​ധി​കൃ​ത​മാ​യി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി എ​ന്നാ​രോ​പി​ച്ചാ​ണ് പ​രാ​തി. ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ​മാ​യ എ​ല്‍.​ഡി.​എ​ഫി​ലെ 17 കൗ​ണ്‍​സി​ല​ര്‍​മാ​രും സ്വ​ത​ന്ത്ര്യ കൗ​ണ്‍​സി​ല​റാ​യ പി.​സി. മ​നൂ​പും സം​യു​ക്ത​മാ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. അ​ഴി​മ​തി​യി​ലൂ​ടെ ല​ഭി​ച്ച പ​ണ​മാ​ണി​െ​ത​ന്നാ​ണ് എ​ല്‍.​ഡി.​എ​ഫിെന്‍റ വാ​ദം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തിെന്‍റ ര​ജ​ത​ജൂ​ബി​ലി […]

Continue Reading

ലാലേട്ടന് അടിപൊളി പിറന്നാള്‍ ആശംസയുമായി കെഎസ്‌ആര്‍ടിസി

ലാലേട്ടന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി കൊട്ടാരക്കര ഡിപ്പോ. പിറന്നാള്‍ ആശംസ എന്നു പറഞ്ഞാല്‍ ഇതൊക്കെയാകണം. ബസ് സ്റ്റാന്‍ഡിലേയ്ക്ക് കയറി പോകുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കെഎസ്‌ആര്‍ടിസി ആശംസ നേര്‍ന്നത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഗാനമായ ‘ ഇടം തോളെന്ന് മെല്ലെ ചരിച്ചു എന്ന വരി അടിക്കുറിപ്പായി പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന് ആശംസ നേര്‍ന്നത്. കെഎസ് ആര്‍ടിസിയുടെ ഈ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. Share on: WhatsApp

Continue Reading

കുഞ്ഞതിഥിയുടെ പേര് പുറത്തുവിട്ട് സൗബിന്‍ ഷാഹിര്‍

ക്യാമറയ്ക്ക് മുന്നില്‍ നിന്നും പിന്നിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് സൗബിന്‍ ഷാഹിര്‍. അടുത്തിടെയായിരുന്നു സൗബിനും ജാമിയയ്ക്കും മകന്‍ ജനിച്ചത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞതിഥിയുടെ ചിത്രവും താരം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മകന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് സൗബിന്‍. ഒര്‍ഹാന്‍ സൗബിനെന്നാണ് മകന് പേര് നല്‍കിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ വിശേഷം പങ്കുവെച്ചത്. ഓര്‍ഹാന്റെ പുതിയ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. Share on: WhatsApp

Continue Reading

ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണം; സര്‍ക്കാര്‍ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന്

തിരുവനന്തപുരം: ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് വൈകീട്ട് മൂന്നിന്. ഏകീകരണ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്ബോള്‍ ഹയര്‍ സെക്കണ്ടറിയിലെ മുഴുവന്‍ അധ്യാപക സംഘടനകളും എതിര്‍പ്പ് തുടരുകയാണ്. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ചാണ് സര്‍ക്കാര്‍ ഏകീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ശ്രമം. ചര്‍ച്ചക്ക് ശേഷമേ തീരുമാനം എടുക്കൂ എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഈ അധ്യയനവര്‍ഷം ഖാദ‍ര്‍ കമ്മിറ്റിയുടെ […]

Continue Reading

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; കാനറാ ബാങ്കിനു നേരെ കെഎസ്‌യു പ്രതിഷേധം; ബാങ്ക് ഓഫീസ് തല്ലിതകര്‍ത്തു

തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്യാന്‍ കാരണം ജപ്തി ഭീഷണിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കാനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് അടിച്ചു തകര്‍ത്തു. ബുധനാഴ്ച രാവിലെ ഒമ്ബതരയോടെയാണ് സ്റ്റ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ബാങ്ക് കോമ്ബൗണ്ടിനുള്ളില്‍ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് […]

Continue Reading

‘പട്ടാഭിരാമന്റെ’ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പട്ടാഭിരാമന്‍’ .ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമന്‍. അബാം മൂവീസിന്‍്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്.ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ നായികമാര്‍. ഷീലു എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിന്‍്റെ രചന നിര്‍വഹിക്കുന്നത്. രവിചന്ദ്രനാണ് ചിത്രത്തിന്‍്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു . Share on: […]

Continue Reading