ലോകസഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു.

കൊ​ൽ​ക്ക​ത്ത: ലോ​ക്​​സ​ഭ മു​ൻ സ്​​പീ​ക്ക​ർ സോ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി (89) അന്തരിച്ചു. വൃ​ക്ക ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ കൊ​ൽ​ക്ക​ത്തി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്​സയിലായിരുന്നു. ഇ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം നേ​രി​യ ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടാ​യി.​ നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി ​വ​ൻറിലേറ്ററി​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തിയിരു​ന്ന​ത്. 10 ത​വ​ണ ലോ​ക്​​സ​ഭാം​ഗ​വും ​സി.​പി.​എം േക​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. 2004 മു​ത​ൽ 2009വ​രെ ലോ​ക്​​സ​ഭ സ്​​പീ​ക്ക​റാ​യി. 2008ൽ ​യു.​പി.​എ സ​ർ​ക്കാ​റി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച സി.​പി.​എം, ഇ​ദ്ദേ​ഹ​ത്തോ​ട്​ ലോ​ക്​​സ​ഭ സ്​​പീ​ക്ക​ർ​സ്​​ഥാ​നം രാ​ജി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും അ​ത്​ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. Share on: WhatsApp

Continue Reading

ലഹരി വിരുദ്ധ സന്ദേശവുമായി എക്സൈസ് വകുപ്പ് ഓഗസ്റ്റ് 12 നു എറണാകുളത്തു ഹാഫ് മാരത്തൺ നടത്തുന്നു .

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി കേസുകള്‍ രേഖപ്പെടുത്തുന്നത് പഞ്ചാബിലാണ്. അമൃത്‌സര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നമ്മുടെ കേരളത്തിലെ മഹാനഗരമായ കൊച്ചിയിലാണ് എന്നാണ് എക്‌സൈസ് കമ്മീഷ്ണര്‍ ഋിഷിരാജ് സിങ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും ലഹരിവിമുക്ത കേന്ദ്രങ്ങള്‍തുടങ്ങുമെന്നും സമൂഹമാധ്യമങ്ങളില്‍ ലഹരി പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവിരുദ്ധ സന്ദേശവുമായി ഓഗസ്റ്റ് 12ന് എറണാകുളത്ത് എക്‌സൈസ് വകുപ്പ് ഹാഫ് മാരത്തണ്‍ നടത്തും. […]

Continue Reading

ഓൺലൈൻ സേവനങ്ങൾക്കും പണമിടപാടുകള്‍ നടത്താനും വാട്ട്‌സ്‌ആപ്പ് ;പുതിയ സേവനങ്ങൾക്കു വഴിതുറന്ന് വാട്ട്‌സ്‌ആപ്പ്

ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് സേവനങ്ങളിലെ വമ്പന്മാരായ വാട്ട്സ്‌ആപ്പ് പണമിടപാട് നടത്താനുള്ള സംവിധാനമാണ് ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്നത് .എച്ച്‌.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരുടെ പങ്കാളിത്തത്തോടെയാവും വാട്സ്‌ആപ്പ് ഇന്ത്യയില്‍ പണമിടപാട് സേവങ്ങള്‍ ആരംഭിക്കുക. നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്റെ അതിവേഗ പണമിടപാട് സേവനമായ യൂനിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വാട്സ്‌ആപ്പിലെ പണവിനിമയം. പരീക്ഷണാടിസ്ഥാനത്തില്‍ ‘വാട്ട്സാപ്പ് പേ’ സേവനം ഫെബ്രുവരിയില്‍ തന്നെ ഒരു മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. നിലവില്‍ വീചാറ്റ്, ഹൈക്ക് എന്നീ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്പുകള്‍ ഇന്ത്യയില്‍ പണമിടപാട് […]

Continue Reading

‘പൊന്‍കതിര്‍’ പ്രദര്‍ശനമേളയില്‍ താരമായി വൈദ്യുത കാര്‍ ; മലിനീകരണവുമില്ല, ചെലവും കുറവ്

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘പൊന്‍കതിര്‍’ പ്രദര്‍ശനമേളയില്‍ താരമായി വൈദ്യുത കാര്‍. മഹീന്ദ്ര ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡാണ് ഇ.ടു.ഒ എന്ന കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ കൊണ്ടുള്ള അന്തരീക്ഷ മലിനീകരണവും വാഹനങ്ങള്‍ പ്രവർത്തിക്കുമ്പോഴുള്ള ശബ്ദമലിനീകരണവും കുറയ്ക്കാനായി വൈദ്യുതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്രയുടെ വൈദ്യുത കാറിന് കെ.എസ്.ഇ.ബി പിന്തുണ നൽകിയിരിക്കുന്നത് . പ്രവർത്തിക്കുമ്പോഴുള്ള ശബ്ദം തീരെ ഉണ്ടാകുന്നില്ല എന്നതാണ് ഇ2ഒയുടെ പ്രത്യേകത. നാലുപേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാര്‍ ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ […]

Continue Reading

ഐപിഎല്‍ കലാശക്കൊട്ടിന് കാണികൾക്കു കൗതുകമുണർത്തുന്ന അരങ്ങ്; ഫൈനല്‍ അവതാരകനായി രണ്‍ബീര്‍

മുംബൈ: ഐപിഎല്‍ ഫൈനലിനു ആവേശം പകരാന്‍ ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍ എത്തും.രണ്‍ബീറിനെ കൂടാതെ ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, താരസുന്ദരികളായ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, കരീന കപൂര്‍ ഖാന്‍, സോനം കപൂര്‍ അഹൂജ എന്നിവരും സമാപനച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. മുബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ മെയ് 27നാണ് ഫൈനല്‍. മുഖ്യ അവതാരകന്റെ കുപ്പായത്തിലായിരിക്കും രൺബീർ എത്തുക.   ഫൈനലിനു മുൻപ് മൂന്നു മല്‍സങ്ങളാണ് ബാക്കിയുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, ബംഗാളി, കന്നഡ തുടങ്ങി ആറു ഭാഷകളിലാണ് ഐപിഎല്‍ […]

Continue Reading

കാസർഗോഡ് ബദിയടുക്കയില്‍ ഹിന്ദു സമാജോത്സവത്തില്‍ വിദ്വേഷപ്രസംഗം നടത്തിയതിനെത്തുടർന്നു സ്വാധി ബാലികാ സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

കാസർഗോഡ് :വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പ്രസംഗം നടത്തിയതിന് സ്വാധി ബാലികാ സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കാസർഗോഡ് പൊലീസ് കേസേടുത്തു . ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ പോലീസ് സ്വമേധയാ കേസെടുക്കാത്തതില്‍ വന്‍ പ്രതിഷധം ഉയര്‍ന്നിരുന്നു.കാസര്‍കോട് ബദിയടുക്കയില്‍ വി എച്ച്‌ പി സംഘടിപ്പിച്ച ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ […]

Continue Reading

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വർണ്ണ വേട്ട തുടരുന്നു ;രാജ്യത്തിന്‍റെ സുവർണ്ണ സ്വപ്നങ്ങള്‍ക്ക് നിറം പകർന്ന് സതീഷ് കുമുറിനു മൂന്നാം സ്വർണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഭാരോദ്വഹനത്തില്‍ സതീഷ്കുമാര്‍ ശിവലിംഗമാണ് രാജ്യത്തിന്‍റെ സുവര്‍ണ സ്വപ്നങ്ങള്‍ക്ക് വീണ്ടും നിറംപകര്‍ന്നത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി.മൂന്ന് സ്വര്‍ണത്തിനു പുറമേ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടും ബഹുദൂരം മുന്നിലാണ്.ഓസ്ട്രേലിയയ്ക്ക് 15 സ്വര്‍ണ്ണവും ഇംഗ്ലണ്ടിനു 12 സ്വര്‍ണ്ണവുമാണ് നിലവിലെ സ്ഥിതി. Share on: WhatsApp

Continue Reading

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ആദ്യ സ്വര്‍ണം നേടിക്കൊടുത്ത് മീരാഭായ് ചാനു

2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം.ഭാരദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിമാന സ്വര്‍ണം സ്വന്തമാക്കിയത്.46 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വര്‍ണം നേടിയത്. Share on: WhatsApp

Continue Reading

രിസ്ത്യാനോയുടെ കുറച്ചു കളിക്കളത്തിനു പുറത്തെ 20 നല്ല കാര്യങ്ങൾ ..

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബാൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റനോ ഫുട്ബാളിൽ മാത്രമല്ല റിയൽ ലൈഫിലും സൂപ്പര്താരമാണ് ,, പലർക്കും പല കാര്യങ്ങളിലും ഒരു റോൾ മോഡൽ കൂടി ആണ് എന്ന് പറയാം .. അധികമാരും അറിയാത്ത ക്രിസ്ത്യാനോയുടെ കുറച്ചു കളിക്കളത്തിനു പുറത്തെ  നല്ല കുറച്ചു നല്ല കാര്യങ്ങൾ ..     പിതാവ് അമിത മദ്യപാനം മൂലം മരിച്ചതിനാൽ സ്വന്തം ജീവിതത്തിൽ നിന്നും മദ്യപാനവും പുകവലിയും ഒഴിവാക്കിയ ആളാണ് ക്രിസ്റ്റ്യാനോ 2. പ്രശസ്ത കായിക താരങ്ങളിൽ ശരീരത്തിൽ ടാറ്റു […]

Continue Reading

കേരളത്തിൽ ഏറ്റവും തരംഗമായ 10 തമിഴ് മെഗാഹിറ്റ് ചിത്രങ്ങൾ ;

കേരളത്തിൽ തമിഴ് ചിത്രങ്ങൾക് എന്നും വളരെ വലിയ മാർക്കറ്റ് ആണുള്ളത് , അവിടത്തെ താരങ്ങളായ രജനി ,കമൽ ,വിജയ് ,അജിത് , വിക്രം , സൂര്യ ,ധനുഷ് എന്തിന് ഈ അടുത്ത് വന്ന വിജയസേതുപതിക്കു വരെ നിരവധി ആരാധകരും ഫാൻസ്‌ അസോസിയേഷനുകളും ഉണ്ട് ഈ കേരളത്തിൽ , ഇവിടെ കേരളത്തിൽ തീയേറ്ററുകളിൽ കേരളത്തിലെ യുവാക്കൾക്കിടയിൽ ഏറ്റവും തരംഗമുണ്ടാക്കിയ 10 ചിത്രങ്ങളുടെ ലിസ്റ്റ് ആണ് , ബോസ്‌ഓഫീസ് കളക്ഷൻ മാത്രമല്ല ഈ ലിസ്റ്റിന്റെ ആധാരം , 10 .അയൻ […]

Continue Reading

കേരളത്തിലെ ഏറ്റവും ശക്തരായ 10 രാഷ്ട്രീയ നേതാക്കന്മാർ

    10. കെ.എം.മാണി കേരളാ രാഷ്ട്രീയത്തിൽ നേതാവെന്ന നിലയിലും മന്ത്രി എന്ന എന്ന നിലയിലും നിരവധി റെക്കോർഡുകൾക്കുടമയാണ് ശ്രീ കെ.എം.മാണി . കേരളത്തിലെ പാല എന്ന മണ്ഡലത്തിൽ 13 തവണ സ്ഥാനാർത്ഥിയായി വിജയിച്ച റെക്കോർഡ് . മറ്റാരേക്കാളും കൂടുതൽ ധനമന്ത്രിയായി ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് അദ്ദേഹം വഹിക്കുന്നു. 9. പിണറായി വിജയൻ കേരളത്തിന്റെ  മുഖ്യമന്ത്രി , കമ്മ്യൂണിസ്റ് പാർട്ടിയിലെ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ശക്തനും തന്റേടവുമുള്ള നേതാക്കന്മാരിൽ ഒരാൾ .   9. ഉമ്മൻചാണ്ടി  . […]

Continue Reading

2017 ലെ ഏറ്റവും മികച്ച 10 മലയാള സിനിമകൾ

2017 മലയാള സിനിമയെ സംബന്ധിച്ചു അത്ര നല്ല വർഷം ആയിരുന്നില്ല , പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടതും പ്രമുഖ നടന്റെ അറസ്റ്റും കുറെ വിവാദങ്ങളും വെളിപ്പെടുത്തലുകളും എല്ലാമൊക്കെയായി മലയാള സിനിമ പ്രേമികൾ മറക്കാൻ ആഗ്രഹിക്കുന്ന ഒരു വർഷമായിരുന്നു കടന്നു പോയത് , എന്നിരുന്നാലും ഒട്ടനവധി മികച്ച ചലച്ചിത്രങ്ങൾ ഇറങ്ങിയ വർഷവും കൂടിയായിരുന്നു , ഒട്ടനവധി പേരുടെ കഷ്ടപ്പെടുകളും തിരിച്ചു വരവുകളും നിരാശപ്പെടുത്തലുകളും കണ്ട വർഷവും കൂടിയായിരുന്നു 2017,  നോക്കാം ഏതൊക്കെയാണ് 2017 ലെ ഏറ്റവും മികച്ച ആദ്യത്തെ 10 […]

Continue Reading