കെ ഫോൺ പദ്ധതി അവസാനിപ്പിച്ചോ!!!

(കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക്) സംസ് ഥാനത്തെ ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി. അതുവഴി അതിവേഗ ഇന്റർനെറ്റ്/ഇൻട്രാനെറ്റ്കണക്ഷൻ 30,000 ത്തോളം ഓഫീസുകളിൽ നൽകുന്നതാണ്. എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ […]

Continue Reading

4 രൂപയ്ക്ക് വിസ്മയിപ്പിക്കാനൊരുങ്ങി ഷവോമി

ഇന്ത്യയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ഷവോമി ഫ്‌ലാഷ് സെയിലും കോംബോ ഓഫറുകളും കസ്റ്റമേഴ്സിനായി ഒരുക്കുന്നു.ജൂലൈ 10 മുതല്‍ ജൂലൈ 12 വരെയാണ് ഓഫര്‍ വില്‍പ്പന. റെഡ്മി വൈ2, റെഡ്മി നോട്ട് 5 പ്രോ, 55 ഇഞ്ച് സ്മാര്‍ട്ട് ടിവി എന്നിവ കേവലം 4 രൂപയ്ക്ക് നല്‍കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എംഐ ഡോട് കോം വഴിയാണ് ഓഫര്‍ വില്‍പ്പന ഒരുക്കിയിരിക്കുന്നത്. എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4 (55 ഇഞ്ച്), റെഡ്മി നോട്ട് 5 പ്രോ(4ജിബി റാം, 64 […]

Continue Reading

ഓറിയോ അപ്ഡേറ്റുമായ് റെഡ്മി നോട്ട് 5 പ്രോ വരുന്നു

പോരായ്മകൾ മറികടന്ന് റെഡ്മി നോട്ട് ഫൈവ് പ്രോ എത്തുന്നു .ഏറ്റവും മികച്ച ഇരട്ട ക്യാമറയും, മികച്ച ഡിസ്‌പ്ലേയും, ഭംഗിയുള്ള ഡിസൈനുമെയുള്ള സ്മാര്‍ട്ട്ഫോണാണ് ഷവോമിയുടെ റെഡ്മി നോട്ട് ഫൈവ് പ്രോ. എന്നാല്‍, ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് പഴയ ആന്‍ഡ്രോയിഡ് നുഗട്ട് ഓപറേറ്റിങ്ങ് സിസ്റ്റത്തിലാണ്. ട്വിറ്റര്‍ വഴിയാണ് ഷവോമി ഫോണിന് അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രഖ്യാപിച്ചത്.ഘട്ടം ഘട്ടമായാണ് അപ്‌ഡേറ്റുകള്‍ ലഭിക്കുക. ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനപ്പെടുത്തിയുള്ള എം.ഐ.യു.ഐ 9.5 അപ്‌ഡേറ്റ് ആണ് ഫോണില്‍ ലഭിക്കുക. ജൂണ്‍ 29 മുതല്‍ അപ്‌ഡേറ്റ് ലഭിച്ച്‌ തുടങ്ങും […]

Continue Reading

ഓൺലൈൻ സേവനങ്ങൾക്കും പണമിടപാടുകള്‍ നടത്താനും വാട്ട്‌സ്‌ആപ്പ് ;പുതിയ സേവനങ്ങൾക്കു വഴിതുറന്ന് വാട്ട്‌സ്‌ആപ്പ്

ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് സേവനങ്ങളിലെ വമ്പന്മാരായ വാട്ട്സ്‌ആപ്പ് പണമിടപാട് നടത്താനുള്ള സംവിധാനമാണ് ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്നത് .എച്ച്‌.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരുടെ പങ്കാളിത്തത്തോടെയാവും വാട്സ്‌ആപ്പ് ഇന്ത്യയില്‍ പണമിടപാട് സേവങ്ങള്‍ ആരംഭിക്കുക. നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്റെ അതിവേഗ പണമിടപാട് സേവനമായ യൂനിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വാട്സ്‌ആപ്പിലെ പണവിനിമയം. പരീക്ഷണാടിസ്ഥാനത്തില്‍ ‘വാട്ട്സാപ്പ് പേ’ സേവനം ഫെബ്രുവരിയില്‍ തന്നെ ഒരു മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. നിലവില്‍ വീചാറ്റ്, ഹൈക്ക് എന്നീ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്പുകള്‍ ഇന്ത്യയില്‍ പണമിടപാട് […]

Continue Reading

V9 നു ശേഷം 6.3 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയില്‍ വിവോ V9 യൂത്ത്

വിവോയുടെ V9 നു ശേഷം പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് വിവോ V9 യൂത്ത് .ഇതിന്റെ ഏറ്റവും പ്രധാന രണ്ടു സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവല്‍ ക്യാമറകളും അതുപോലെതന്നെ ഇതിന്റെ വലിയ ഡിസ്‌പ്ലേയുമാണ് .2280×1080ന്റെ പിക്സല്‍ റെസലൂഷന്‍ ആണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത് .ഇതിന്റെ മറ്റു ചില പ്രധാന സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം . 6.3 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകള്‍ പുറത്തിറങ്ങുന്നത് .2280×1080 പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ക്ക് […]

Continue Reading