മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് ഇന്ന് ആദ്യ മത്സരം; എതിരാളികള്‍ ന്യൂകാസില്‍
ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകത്തിലേക്കാണ് പോര്‍ച്ചുഗല്‍ നായകന്‍ തിരികെ എത്തിയത്. ന്യൂകാസില്‍ യുണൈറ്റഡിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ റൊണാള്‍ഡോയുടെ ആദ്യ മത്സരം. ഏഴാം നമ്ബര്‍ ജഴ്‌സിയിലാണ് റൊണാള്‍ഡോ കളത്തി ലിറങ്ങുന്നത്. ഒലേ ഗണ്ണര്‍ സോള്‍സ്‌കെറുടെ പരിശീലനത്തിലാണ് മാഞ്ചസ്റ്ററിന്റെ പോരാളികള്‍ കളത്തിലിറങ്ങുന്നത്. സീസണിലെ ട്രാന്‍സ്ഫര്‍ കാലയളവ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് റൊണാള്‍ഡോ താന്‍ ആറുവര്‍ഷം കളിച്ച ഇംഗ്ലീഷ് ക്ലബ്ബിലേക്ക് ചേക്കേറിയത്. 2009ലാണ് 36കാരനായ ക്രിസ്റ്റ്യാനോ […]
Continue Reading