ലൈഫ് മിഷൻ ഭവനപദ്ധതിയിലേക്ക് പുതിയ അപേക്ഷകളുടെ അർഹതാ പരിശോധന നവംബർ ഒന്നുമുതൽ

ലൈഫ് മിഷൻ ഭവനപദ്ധതിയിലേക്ക് പുതുതായി ലഭിച്ച അപേക്ഷകരുടെ അർഹതാപരിശോധന നവംബർ ഒന്നുമുതൽ നടക്കും. 2017-ലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ ഓൺലൈനായി അപേക്ഷ ക്ഷണിച്ചപ്പോൾ സംസ്ഥാനത്ത് ആകെ 9,20,260 (ഭൂരഹിത/ ഭൂമിയുള്ള ഭവന രഹിതർ) അപേക്ഷകളാണ് ലഭ്യമായത്.ഇത്തരത്തിൽ ലഭ്യമായ അപേക്ഷകളിൽ കേരള പിറവി ദിനമായ നവംബർ 1 മുതൽ അർഹതാ പരിശോധന ആരംഭിക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അപേക്ഷകർ പരിശോധന സമയത്ത് ആവശ്യമായ രേഖകൾ […]

Continue Reading