ഗുജറാത്തില്‍ മുഖ്യമന്ത്രിമാര്‍ ആരായാലും ഓഫീസ് മാറാത്ത വ്യക്തി; പ്രധാനമന്ത്രി മോദിയുടെ അതിവിശ്വസ്തന്‍; 15 വര്‍ഷമായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടിയത് ഏഴാം തവണ; ഗുജറാത്തിന്റെ ഭരണചക്രം പിടിക്കുന്നത് മോദിയുടെ കണ്ണും കാതുമായ മലയാളി; ഗുജറാത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കെ കൈലാസനാഥന്റെ കഥ

അഹമ്മദാബാദ്: രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണ് രാജ്യത്ത് ഭരണ തലത്തില്‍ മലയാളികളുടെ വന്‍ പങ്കാളിത്തം ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രിമാരായി നിരവധി പേര്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ ഉദ്യോഗസ്ഥ തലത്തിലും നിരവധി മലയാളികള്‍ ഉണ്ടായിരുന്നു. ഇന്നും രാജ്യത്തെ സുപ്രധാന മേഖലകളിലെ താക്കോല്‍ സ്ഥാനത്ത് മലയാളി ഉദ്യോഗസ്ഥരുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനിയായുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനായ മലയാളിയായ റിട്ടയേഡ് ഐ.എ.എസ്. ഓഫീസര്‍ കെ. കൈലാസനാഥനാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരുന്ന കൈലസനാഥന്‍ ഇപ്പോള്‍ ആര് ഗുജറാത്ത് മുഖ്യമന്ത്രി […]

Continue Reading

കൊടി സുനി ജയിലിലെ സൂപ്രണ്ടന്‍റ്; ഭക്ഷണ മെനു അടക്കം തീരുമാനിക്കും -കെ. സുധാകരന്‍

കണ്ണൂര്‍: കൊടി സുനി വിയ്യൂര്‍ ജയിലിലെ സൂപ്രണ്ടന്‍റാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍റെ പരിഹാസം. കൊടി സുനിയെ ഏത് ജയിലിലാണോ താമസിപ്പിക്കുന്നത് ആ ജയിലിലെ സൂപ്രണ്ടന്‍റ് ആണ് അയാള്‍. ഭക്ഷണത്തിന്‍റെ മെനു മുതല്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കൊടി സുനിയാണെന്നും സുധാകരന്‍ പറഞ്ഞു. കൊടി സുനിക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യം ജയിലുകളിലുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജയിലില്‍ പരിശോധന നടത്തിയ ജയില്‍ ഡി.ജി.പിക്ക് ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ ലഭിച്ചിരുന്നു. ഇടത് ഭരണത്തില്‍ എല്ലാ സുഖസൗകര്യങ്ങളോടെയാണ് കൊടി […]

Continue Reading

വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ ശിഖണ്ഡിയോട് ഉപമിച്ച സുധാകരന്‍ വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു. വിജയരാഘവന്‍ വര്‍ഗീയവാദിയാണെന്നായിരുന്നു കെ. സുധാകരന്റെ മറ്റൊരു ആരോപണം. വിജയരാഘവനെപ്പോലുള്ള നേതാക്കന്‍മാരെ മുന്നില്‍ നിര്‍ത്തി, ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുകയാണ് സര്‍ക്കാര്‍. വിജയരാഘവനാണ് ഏറ്റവും വലിയ വര്‍ഗീയവാദി. മതമേലാധ്യക്ഷന്‍മാരുമായി ഒരു സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോ. എല്ലാവരെയും വിളിച്ച്‌ ചേര്‍ത്ത് ഈ പ്രശ്നം […]

Continue Reading

‘നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ട; ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുക ലക്ഷ്യം; പ്രശ്‌നം വഷളാകാതെ നോക്കണമെന്ന് വി ഡി സതീശന്‍

കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയെന്നും ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളര്‍ത്തരുത്. കുഴപ്പം ഉണ്ടാക്കാന്‍ മാത്രമായി വന്നിരിക്കുന്ന ചില ആളുകള്‍ക്ക് അവസരം നല്‍കരുതെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ സമുദായ സംഘര്‍ഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നന്നല്ലെന്ന് വിശദീകരിച്ച സതീശന്‍ മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്‌നം വഷളാകാതെ നോക്കണമെന്നും നിര്‍ദ്ദേശിച്ചു. സഭക്ക് എന്തെങ്കിലും പരാതി […]

Continue Reading

വര്‍ഗീയ പ്രസംഗം: പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി; ബിഷപ്പിന്റേത് സുചിന്തിതമായ അഭിപ്രായമെന്ന് വി മുരളീധരന്‍

കോഴിക്കോട്: വര്‍ഗീയ പ്രസംഗം നടത്തി സാമുദായിക ധ്രൂവീകരണത്തിന് ശ്രമം നടത്തിയ പാലാ ബിഷപ്പ് പിന്തുണയുമായി ബിജെപി. കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന വൈകാരിക അഭിപ്രായമല്ലെന്നും എഴുതിവായിച്ച സുചിന്തിത അഭിപ്രായമാണെന്നും കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വി മുരളീധരന്‍. അതിനെതിരെ പറഞ്ഞതുകൊണ്ട് സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഇതിനെതിരെ പറയുമ്ബോള്‍ അവര്‍ ജിഹാദികളുടെ വക്താക്കളാണോ എന്ന ചോദ്യമുയരുന്നു. മുസ് ലിംകളെ മഴുവന്‍ മോശക്കാരായി ചിത്രീകരിക്കുന്നതിനെ ആരും പിന്തുണക്കുന്നില്ല. […]

Continue Reading

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് കാ​ര​ണം ബി​ജെ​പി​യെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍‌ അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ കാ​ര​ണം ബി​ജെ​പി​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. ഇ​ട​തു​പ​ക്ഷ​ത്തെ കു​രു​ക്കി​ലാ​ക്കു​ന്ന ഒ​ര​വ​സ​വും ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ത​ല​ങ്ങും വി​ല​ങ്ങും ക​യ​റി ഇ​റ​ങ്ങി​യി​ട്ടും ഒ​രു തൂ​വ​ല്‍ പോ​ലും ഇ​ള​കി​യി​ല്ല. എ​ന്തി​ന്‍റെ ഉ​റ​പ്പി​ലാ​ണ് പി​ണ​റാ​യി നി​ല്‍​ക്കു​ന്ന​തെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​താ​ണ്. സി​പി​എം- ബി​ജെ​പി കൂ​ട്ടു​കെ​ട്ടാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ എ​തി​രാ​ളി​യെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പി​ജി സി​ല​ബ​സി​ല്‍ ഗോ​ള്‍​വാ​ള്‍​ക്ക​റെ പ​ഠി​ക്ക​ണ​മെ​ന്ന​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും അ​റി​ഞ്ഞെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു. […]

Continue Reading

ജലീലിനെ സിപിഎം കൈവിടുന്നു? സഹകരണത്തില്‍ ഇഡി വേണ്ട, കുഞ്ഞാലിക്കുട്ടിയോട് വ്യക്തിവൈരാഗ്യവും… അപ്പോള്‍ കള്ളപ്പണം?

തിരുവനന്തപുരം: സിപിഎം അംഗമല്ലെങ്കിലും പല പാര്‍ട്ടി നേതാക്കളേക്കാളും മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ അടുപ്പമുള്ള നേതാവാണ് കെടി ജലീല്‍. വലിയ വിവാദങ്ങളില്‍ പെട്ടെപ്പോഴെല്ലാം ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ എആര്‍ നഗര്‍ ബാങ്ക് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ജലീലിന് മുഖ്യമന്ത്രിയുടേയോ സിപിഎമ്മിന്റേയോ പിന്തുണയില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പിണറായി കാണിച്ചത് ലാവ്ലിന്റെ പ്രത്യുപകാരം; എന്‍ആര്‍ നഗര്‍ ബാങ്ക് വിവാദത്തില്‍ കേന്ദ്ര ഇടപെടല്‍ തേടി ബിജെപി മുഖ്യമന്ത്രി പിതൃതുല്യന്‍, ശാസിക്കാന്‍ അധികാരമുണ്ട്;കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്ന് ജലീല്‍ കഴിഞ്ഞ ദിവസം […]

Continue Reading

കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍ : കാര്‍ഷിക വിളകളുടെ താങ്ങുവില കുത്തനെ ഉയര്‍ത്തി

ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും ഇത് സഹായിക്കും. മൊത്തം 11,040 കോടി രൂപയുടെ വിനിയോഗത്തോടെ, ഈ പദ്ധതി മേഖലയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, കര്‍ഷകര്‍ക്ക് അവരുടെ വരുമാനവും അധിക തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. Share on: WhatsApp

Continue Reading

കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ തിരുവല്ലയില്‍ സി.പി.എം പൊതുയോഗം; അനങ്ങാതെ പൊലീസ്​

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ സി.​പി.​എ​മ്മി​െന്‍റ പൊ​തു​യോ​ഗം. സ​മ്ബൂ​ര്‍ണ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഞാ​യ​റാ​ഴ്ച​യാ​ണ്​ സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്കം നൂ​റി​ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്ത്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്നെ​ത്തി​യ​വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം കെ.​ജെ. തോ​മ​സ്, ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. അ​ന​ന്ദ​ഗോ​പ​ന്‍ എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം കു​റ്റൂ​രി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​നു​ണ്ടാ​യി​രു​ന്നു. തി​രു​വ​ല്ല​യി​ല്‍ ക​ഴി​ഞ്ഞ​മാ​സം മ​തി​ല്‍ ത​ക​ര്‍ത്ത് വ​യോ​ധി​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​ജി. സ​ഞ്ചു​വും നേ​താ​ക്ക​ള്‍ക്കൊ​പ്പം […]

Continue Reading

നേതാക്കള്‍ പരിധി വിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍

നേതാക്കള്‍ പരിധി വിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍. ആള്‍ക്കൂട്ടമല്ല പാര്‍ട്ടിയെന്നും ശക്തമായ കേഡര്‍മാരെ വളര്‍ത്തിയെടുക്കാന്‍ ആകണമെന്നും ഡിസിസി അധ്യക്ഷന്‍മാരുടെ പരിശീലന ക്യാമ്ബില്‍ സുധാകരന്‍.കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു. കോണ്‍ഗ്രസില്‍ സെമി കേഡര്‍ സംവിധാനം, ജില്ലകളില്‍ മുഴുവന്‍ സമയ പാര്‍ട്ടി കേഡര്‍മാരെ വിന്യസിക്കും, ഇതൊക്കെയാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പരിഷ്‌കാരങ്ങള്‍. ഇതിന്റെ ആദ്യപടിയായി ഡിസിസി അധ്യക്ഷന്‍മാര്‍ക്കുള്ള രണ്ടുദിവസത്തെ പരിശീലനം. നേതാക്കള്‍ പരിധിവിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍ ശില്‍പശാലയില്‍ വ്യക്തമാക്കി. ആള്‍ക്കൂട്ടമല്ല പാര്‍ട്ടി, ശക്തമായ കേഡര്‍മാരെ […]

Continue Reading

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍ തുടങ്ങും. എല്‍ ഡി എഫ് കൗണ്‍സിലര്‍മാരുടെ പരാതിയിലാണ് അന്വേഷണം.ഓണക്കോടിയ്ക്കൊപ്പം പതിനായിരം രൂപ വീതം നഗരസഭാധ്യക്ഷ കൗണ്‍സിലര്‍മാര്‍ക്ക് കവറിലിട്ട് നല്‍കിയ സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണമാരംഭിക്കുന്നത്. നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ വീതം കവറിലിട്ട് നല്‍കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഇക്ക‍ഴിഞ്ഞ 18നാണ് തൃക്കാക്കര നഗരസഭയിലെ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.പരാതി എറണാകുളം യൂണിറ്റിന് കൈമാറിയതായാണ് വിവരം. ഓണാവധി അവസാനിക്കുന്നതോടെ അന്വേഷണം ഉടന്‍ തുടങ്ങാനാണ് […]

Continue Reading

താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്? തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധം

ശശി തരൂരിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് നടപടി. തന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. ‘രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?’ – എന്നാണ് ഒരു പോസ്റ്റര്‍. സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റര്‍. തരൂരേ നിങ്ങള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിയ്ക്ക് […]

Continue Reading