‘എന്റെ ചിരകാല അഭിലാഷമായ ഒരു ചെറിയ സ്വപ്‌നമാണ് ഇന്ന് പൂര്‍ത്തിയായത്; മാതാപിതാക്കള്‍ക്ക് ആദ്യ വിമാനയാത്ര സമ്മാനിച്ച് ഒളിമ്ബ്യന്‍ നീരജ് ചോപ്ര
ഡല്‍ഹി: രാജ്യത്തിന് അഭിമാനമായി ഒളിമ്ബിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ നീരജ് ചോപ്ര തന്റെ ഓരോ അഭിലാഷവും പൂര്‍ത്തീകരിക്കുകയാണ്. സ്വന്തം മാതാപിതാക്ക ളുമൊന്നിച്ച് ഒരു വിമാനയാത്രയെന്ന സ്വപ്‌നമാണ് നീരജ് ചോപ്ര ഇന്ന് രാവിലെ സാക്ഷാത്ക്കരിച്ചത്. ‘എന്റെ ചിരകാല അഭിലാഷമായ ഒരു ചെറിയ സ്വപ്‌നമാണ് ഇന്ന് പൂര്‍ത്തിയായത്. എന്റെ മാതാപിതാക്കളുമായി ഒരു വിമാനയാത്ര ഇന്ന് നടത്താനായതില്‍ അതിയായ സന്തോഷം പങ്കുവെയ്‌ക്കുന്നു’ നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് 2021ലെ മറ്റ് മത്സരങ്ങള്‍ക്ക് താല്‍ക്കാലികമായി ഒരു ഇടവേള നല്‍കുന്നതായി നീരജ് പ്രഖ്യാപിച്ചത്. ഒളിമ്ബിക്‌സിന് […]
Continue Reading