എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിച്ചു; ഭരണ നേട്ടങ്ങളെ ഇകഴ്ത്തി മാധ്യമങ്ങള്‍‍ സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പടച്ചുവിട്ടെന്ന് കോടിയേരി‍

തിരുവനന്തപുരം : എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിച്ചെന്ന് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ അന്ധമായ ഇടതുപക്ഷ വിമര്‍ശനം മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടിയേരി അറിയിച്ചു. മിഡിയ അക്കാദമിയുടെ ഓഡിയോ മാഗസിന്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച തടയാനായി വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജകഥകള്‍ പ്രചരിപ്പിച്ചു. എന്നിട്ടും ഇടതുപക്ഷം അധികാരത്തിലെത്തി. അതെങ്ങിനെയാണെന്ന് മാധ്യമങ്ങള്‍ പഠിക്കാന്‍ തയ്യാറാകണം. അലക്കി വെളുപ്പിക്കാന്‍ ശ്രമിച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കീറി പോയ പഴന്തുണിയായെന്ന് പരിഹസിച്ച […]

Continue Reading

കണ്ടിട്ടും കാണാത്ത മട്ടില്‍ സഗൗരവം പിണറായി; സൗഹൃദം കാട്ടാന്‍ മടിച്ച്‌ മറ്റ് നേതാക്കളും; മുഖ്യമന്ത്രിയെ സ്വീകരിക്കാനും ജന്മനാട്ടിലേക്ക് ആനയിക്കാനും എത്തിയിട്ടും മഞ്ഞുരുകിയില്ല; ഗുഡ് ബുക്കില്‍ ഇടമില്ലാതെ പി ജയരാജന്‍: കണ്ണൂരിലെ ചെന്താരകത്തിന് പാര്‍ട്ടി വിധിക്കുന്നത് രാഷ്ട്രീയ അസ്തമയം തന്നെ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ബുക്കില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട പി.ജയരാജന്‍ മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ വിയര്‍ക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനും ജന്മനാട്ടിലേക്ക് ആനയിക്കാനും പി.ജെ മുന്‍പന്തിയിലുണ്ടായിരുന്നുവെങ്കിലും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടെയില്‍ തിരിച്ചറിയാത്ത ഒരു മുഖമായി ജയരാജന്‍ മാറുകയായിരുന്നു. സിപിഎമ്മിലെ ഏക ഛത്രപതിയായ പിണറായി ഒരു കാലത്ത് തന്റെ വലം കൈയായിരുന്ന പി.ജയരാജനെ കണ്ട ഭാവം പോലും നടിച്ചില്ല. മുന്‍ മന്ത്രി പി.കെ ശ്രീമതിയുള്‍പ്പെടെയുള്ള ഏതാനും നേതാക്കളൊഴികെ മറ്റുള്ളവര്‍ ജയരാജനോട് പരസ്യ […]

Continue Reading

ജാതിസംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല ; തുറന്നടിച്ച്‌ വി.എസ്

ജാതിസംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലന്ന് വി.എസ് അച്യുതാനന്ദന്‍. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരം. എന്‍.എസ്.എസ് പോലുള്ള സംഘടനകളെ ഒപ്പം നിര്‍ത്തലല്ല കമ്യൂണിസ്റ്റ് ആശയമെന്നും വി.എസ് വ്യക്തമാക്കി. വനിതാമതിലുമായി ബന്ധപ്പെട്ട് വിവാദങ്ങളുയരുന്നതിനിടെയാണ് വി.എസിന്റെ വിമര്‍ശനം. അതേസമയം കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ പുതിയ കാലത്തിനനുസരിച്ച്‌ മുന്നോട്ടു കൊണ്ടുപോകുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് വനിതാ സംഘടനാ പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ അണിചേരുമെന്നും കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. വനിതാമതിലിനു മുന്നോടിയായി വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. […]

Continue Reading

കേരളത്തില്‍ ബിജെപിക്ക് വളരാന്‍ വളവും വെള്ളവും നല്‍കുകയാണ് ആന്റണി ; പിണറായിയുടെ വാക്കുകൾ ഏറ്റുപിടിച്ചു മാധ്യമങ്ങൾ ;

ശബരിമലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി അംഗീകരിച്ചതാണ്. എന്നിട്ടും സംഘര്‍ഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡിജിപിയുമാണെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന തെറ്റുദ്ധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രസ്താവനകളിലൂടെ കേരളത്തില്‍ ബിജെപിക്ക് വളരാന്‍ വളവും വെള്ളവും നല്‍കുകയാണ് ആന്റണി ചെയ്യുന്നതെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റില്‍ഡ കുറ്റപ്പെടുത്തി.യഥാര്‍ഥ ഭക്തര്‍ക്കൊപ്പം കോടതിയും സര്‍ക്കാരിനെ അഭിനന്ദിക്കുമ്ബോള്‍ ബിജെപിയിലേക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ പോകുന്നതിനെ കുറിച്ച്‌ ആന്റണി അറിയാത്തതും പിണറായി പരിഹസിക്കുന്നു. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കേരളത്തില്‍ ബിജെപിക്ക് വെള്ളവും വളവും […]

Continue Reading

“മോദിയുടെ മൂവായിരം കോടിയുടെ പട്ടേല്‍ പ്രതിമയെ” കണ്ഠം വഴി ഓടിച്ചു “കേരള സർക്കാരിന്റെ 20 കോടിയുടെ കിടപ്പാടം” ; പിണറായിവിജയനു സോഷ്യൽ മീഡിയയുടെ കയ്യടികൾ;

ലോകത്തിലെ ഏറ്റവും ഉയരമുളള പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച്‌ കഴിഞ്ഞു. വലിയ വിമര്‍ശനമാണ് 3000 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ പ്രതിമയുടെ പേരില്‍ മോദിക്ക് നേരെ ഉയരുന്നത്. കര്‍ഷക ആത്മഹത്യകള്‍ വാര്‍ത്ത പോലും അല്ലാത്ത നാട്ടില്‍ വേണ്ടത് കോടികള്‍ മുടക്കിയുള്ള പ്രതിമയല്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദിലെ ഗോത്രസമൂഹം പ്രതിഷേധ സൂചകമായി ഇന്നത്തെ ദിവസം പട്ടിണി കിടക്കുകയാണ്. ഇതേ ദിവസം തന്നെ മറ്റൊരു പദ്ധതിയുടെ ഉദ്ഘാടനവും രാജ്യത്ത് നടക്കുന്നുണ്ട്. മറ്റെവിടെയുമല്ല, […]

Continue Reading

പ്രവാചക നിന്ദ , ടിജെ ജോസഫിന്റെ കൈ വെട്ടിയവരും ; അഭിമന്യുവിനെക്കൊന്നവരും തമ്മിൽ ബന്ധം ; നിർണായക വെളിപ്പെടുത്തലുകളുമായി സർക്കാർ ;

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംസ്ഥാന സര്‍ക്കാര്‍. കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം എസ്ഡിപിഐക്കെതിരെ സര്‍ക്കാര്‍ കുരുക്ക് മുറുക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേസിലൂടെ എസ്ഡിപിഐ തീവ്രവാദികളുടെ സംഘമാണെന്ന് തെളിയിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഗുരുതരമായ വകുപ്പുകള്‍ ഇത് വഴി ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്യാം. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ […]

Continue Reading

ത്രിപുരയില്‍ ബി.ജെ.പി അക്രമ പരമ്ബര; നൂറിലധികം പ്രവര്‍ത്തകര്‍ ആശുപതിയിൽ ; ഇന്ന് കൊലപ്പെടുത്തിയത് ഒന്പതാമത്തെ സിപിഎം നേതാവിനെ ; സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണം ;

ത്രിപുരയില്‍ ബി.ജെ.പി നടത്തുന്ന അക്രമ പരമ്ബര തുടരുന്നു. വിവാഹ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന സി.പി.എം നേതാവിനെ ബി.ജെ.പിക്കാര്‍ തടഞ്ഞു നിര്‍ത്തി കഴുത്തില്‍ കുത്തിക്കീറി കൊലപ്പെടുത്തി. പാനിസാഗര്‍ സബ് ഡിവിഷണല്‍ കമ്മറ്റി അംഗം തപസ് സുത്രധാറാണ് കൊല്ലപ്പെട്ടത്. കല്യാണ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന തപസിനെ ബി.ജെ.പിക്കാരുടെ സംഘം വഴിയില്‍ തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ കുത്തുകയായിരുന്നു. ത്രിപുരയില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമമാണ് നടന്നത്. ബി.ജെ.പിയുടെ ആക്രമണത്തില്‍ ഇതുവരെ […]

Continue Reading

ഇത് വാക്ക് പാലിക്കുന്ന ജനങ്ങളുടെ സർക്കാർ; എൽ ഡി എഫ് സർക്കാർ വന്നപ്പോൾ എന്തൊക്കെ ശെരിയാക്കി എന്ന് ചോദിക്കുന്നവർക്ക് മറുപടിയായി ഓരോരോ സഖാക്കന്മാർക്കും അഭിമാനപൂർവം കാണിച്ചു കൊടുക്കാം ഈ കാര്യങ്ങൾ ; വായിക്കാം ; ഷെയർ ചെയ്യാം ;

എൽ ഡി എഫ് സർക്കാർ മൂന്നാം വർഷത്തിലേക്കു കടന്നപ്പോൾ ;  നേട്ടങ്ങളുടെ യൂട്യൂബ് വീഡിയോസ് പുറത്തു വിട്ടപ്പോൾ , എൽ ഡി എഫ് സർക്കാർ വന്നപ്പോൾ എന്തൊക്കെ ശെരിയാക്കി എന്ന് ചോദിക്കുന്നവർക്ക് മറുപടിയായി ഓരോരോ സഖാക്കന്മാർക്കും അഭിമാനപൂർവം കാണിച്ചു കൊടുക്കാം ഈ കാര്യങ്ങൾ , സർക്കാരിന്റെ നേട്ടങ്ങളും അതിനെ യൂട്യൂബ് വിഡിയോയും കാണാം , വാർത്ത വായിക്കാം ഷെയർ ചെയ്യാം ;   ജനകീയ സർക്കാർ ശരിയാക്കിയവയിൽ ചിലത് മാത്രമേ ചേർത്തിട്ടൊള്ളൂ.. ക്ഷമിക്കണം..🏻 🏻ലോകത്ത് ആദ്യമായി ഭിന്നശേഷിക്കാർക്ക് […]

Continue Reading

ചെന്നിത്തലയുടെ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു.

തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​ന്റെ ക​സ്​​റ്റ​ഡി മ​ര​ണം സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ രാ​വി​ലെ ഒ​മ്ബ​തി​ന്​ മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്​തു . സ​മാ​പ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തി​ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​പ​വാ​സ​ത്തി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ കൊ​ണ്ട് യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 23ന് ​വൈ​കീ​ട്ട്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കും. […]

Continue Reading

‘കണ്ണൂരിനൊരു ഹരിതകവചം’; പരിസ്ഥിതി സംരക്ഷണത്തിന് സിപിഐ എം ഒരുങ്ങുന്നു

കണ്ണൂര്‍ : ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘പ്രകൃതി സംരക്ഷകരാവുക’ എന്ന സന്ദേശവുമായി സിപിഐ എം കണ്ണൂര്‍ ജില്ലയില്‍ വിവിധ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തതാൻ തിരുമാനിച്ചു . ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രണ്ടുവര്‍ഷമായി നടപ്പാക്കുന്ന ഹരിത കേരള മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ക്യാമ്ബയിന്‍. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയാണ് ക്യാമ്ബയിന്‍ സംഘടിപ്പിക്കുകയെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണം എന്നത് പാര്‍ടി പരിപാടിയില്‍ ഉള്‍പ്പെടുത്തിയ അജന്‍ഡയാണെന്നും […]

Continue Reading

മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ; സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മികവളക്കാന്‍ മുഖ്യമന്ത്രിയുടെ പുതിയ ആശയം ; ഉറ്റുനോക്കി കേരളം ;

മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ തയ്യാറെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താനാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കുന്ന പ്രത്യേക ഫോം മന്ത്രിമാര്‍ക്ക് നല്‍കി. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നാണ് വിവരം. മന്ത്രിമാര്‍ക്കും അവരുടെ വകുപ്പുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്‌ വിലയിരുത്തല്‍, സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മികവളക്കാന്‍ ഇടയ്ക്കിടെ മന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍ തുടങ്ങിയവയ്ക്ക് പുറമെയാണ് ഇപ്പോള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികള്‍, ചെലവഴിച്ച തുക, […]

Continue Reading

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു ; മന്ത്രി ജി. സുധാകരന് അവകാശലംഘനത്തിന്​ നോട്ടീസ്;

നിലമ്ബൂ​ര്‍^നഞ്ചന്‍കോട്​ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച്‌​ മന്ത്രി ജി. സുധാകരനെതിരെ എം. ഉമ്മര്‍ എം.എല്‍.എ അവകാശലംഘനത്തിന്​ നോട്ടീസ്​ നല്‍കി. കര്‍ണാടക സര്‍ക്കാര്‍ വനമേഖലയില്‍ റെയില്‍പാതക്ക്​ അനുമതി നല്‍കിയില്ലെന്ന മറുപടി നിയമസഭയെയും അംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാല്‍​ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും സ്​പീക്കര്‍ക്ക്​ നല്‍കിയ അവകാശലംഘന നോട്ടീസില്‍ ചൂണ്ടിക്കാട്ടി. വനമേഖലയില്‍ പാതനിര്‍മിക്കുന്നതിന്​ സര്‍വേ നടത്താന്‍ അനുമതി നല്‍കി 2017 നവംബര്‍ എട്ടിന്​ കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന്​ കത്ത്​ നല്‍കിയിട്ടുണ്ട്​. ഇൗ വസ്​തുത മറച്ചുവെച്ച്‌​ ഏപ്രില്‍ നാലിന്​ അവതരിപ്പിച്ച സബ്​മിഷന്​ കര്‍ണാടക […]

Continue Reading