ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ക്ക് ഇന്നും അനുമതിയില്ല; ഇഡി ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത്

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ ഇന്നും അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ല എന്ന കാരണത്താലാണ് ഇഡി അഭിഭാഷകര്‍ക്ക് അനുമതി നിഷേധിച്ചതെന്നാണ് അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലും ബിനീഷിന് പങ്കുണ്ടെന്നാണ് ഇഡി നല്‍കുന്ന വിവരം. ഇത് സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകപ്പിന്റെയും സംഘം ഉടന്‍ […]

Continue Reading

ട്രാവെൽസ് രംഗത്തു പുത്തൻ ഉണർവായി DESVUTRIP ശ്രദ്ധേയമാകുന്നു ;

ഈ കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചത് ട്രാവെൽസ് മേഘലയാണെന്ന് നിസ്സംശയം പറയാം, ലാഭകരമായി നടത്തിപ്പോന്നിരുന്ന പല ട്രാവെൽസ് സ്ഥാപനങ്ങളും ഇപ്പോൾ മുടങ്ങികിടക്കുകയാണ് , പലരും മനസ്സില്ലാമനസ്സോടെ വസ്ത്രവിപണിയിലേക്കും , പ്രോഡക്റ്റ് , ഫുഡ് മേഖലകളിലേക്കും ചുവടുമാറ്റിയതും കാണാം ,അടുത്ത വര്ഷം പകുതി ആവുമ്പോഴേക്കും എല്ലാം നോർമൽ ആവുമെന്നാതാണ് വിദഗ്ധരുടെ അഭിപ്രായം , അപ്പോഴേക്കും നമ്മുടെ ബിസിനസ് പണ്ടത്തേക്കാൾ നൂറുമടങ് ശക്തമായി തിരിച്ചു പിടിക്കണ്ടേ ? . കൊറോണക്ക് ശേഷം ഇനിയെന്ത് ? എന്നത് തന്നെയാണ് എല്ലാ ട്രാവെൽസ് […]

Continue Reading

രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി ഷവോമിയെ പിന്തള്ളി സാംസങ്

രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി ഷിയോമിയെ പിന്തള്ളി സാംസങ് മാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.ട്രാക്കിംഗ് ഏജന്‍സി കൗണ്ടര്‍പോയിന്റ് പുറത്തിറക്കിയ 2020 ലെ മൂന്നാം പാദ കണക്കുകളില്‍, സാംസങ് ഇന്ത്യന്‍ വിപണിയില്‍ മൊത്തം 24 ശതമാനം വിഹിതമാണ് ശേഖരിച്ചത്. ഷിയോമി 23 ശതമാനവും. ചൈനീസ് ഉല്‍പന്നങ്ങളും സ്മാര്‍ട്ട്ഫോണുകളും ബഹിഷ്‌കരിക്കാനുള്ള നിരന്തരമായ ആഹ്വാനങ്ങള്‍ക്കിടയിലാണ് ഈ സംഭവവികാസങ്ങള്‍ വരുന്നത്. സാംസങ്ങിനായുള്ള ഓണ്‍ലൈന്‍ ബിസിനസ്സ് ശക്തമായി വളരുകയാണ്, മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വോള്യങ്ങളിലേക്ക് ഓണ്‍ലൈന്‍ […]

Continue Reading

തട്ടികൊണ്ടുപോയ പെണ്‍കുഞ്ഞിനായി ട്രെയിന്‍ ഒാടിയത്​ 200 കിലോമീറ്ററിലധികം

ഭോപാല്‍: തട്ടി​ക്കൊണ്ടുപോയ പെണ്‍കുഞ്ഞിനായി എക്​സ്​പ്രസ്​ ട്രെയിന്‍ നിര്‍ത്താതെ ഒാടിയത്​ 200 കിലോമീറ്ററില്‍ അധികം. ലലിത്​പുര്‍ റെയില്‍വേ സ്​റ്റേഷന്‍ മുതല്‍ ഭോപാല്‍ വരെയാണ്​ ​ട്രെയിന്‍ ഒാടിയത്​. ​ഭോപാല്‍ റെയില്‍വേ സ്​റ്റേഷനില്‍ കാത്തുനിന്ന പൊലീസ്​ കുഞ്ഞിനെ കണ്ടെത്തുകയും തട്ടികൊണ്ടുപോയയാളെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തു. എന്നാല്‍ പെണ്‍കുഞ്ഞിനെ കൊണ്ടുപോയത്​ സ്വന്തം പിതാവ്​ തന്നെയാണെന്ന്​ മനസിലായതോടെ പൊലീസ്​ ഞെട്ടി. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുണ്ടായ വഴക്കാണ്​ തട്ടികൊണ്ടുപോകലിലും ട്രെയിന്‍ തടയലിലും കലാശിച്ചത്​. ഭാര്യയും ഭര്‍ത്താവും വഴക്കി​ട്ടതോടെ തിങ്കളാഴ്​ച വൈകിട്ട്​ മൂന്നു​മണിയോടെ മൂന്നുവയസായ പെണ്‍കുഞ്ഞിനെയും എടുത്ത്​ പിതാവ്​ […]

Continue Reading

കലക്ടറുടെ മിന്നല്‍പരിശോധന; കോട്ടക്കലില്‍ മൂന്നു കടകള്‍ അടപ്പിച്ചു

കോട്ടക്കല്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ച കച്ചവടസ്ഥാപനങ്ങളില്‍ കലക്ടറുടെ മിന്നല്‍ പരിശോധന. മൂന്നു കടകള്‍ അടപ്പിച്ചു. വ്യഴാഴ്ച വൈകീട്ട്​ ആറോടെയാണ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കോട്ടക്കലില്‍ പരിശോധനക്കെത്തിയത്. ചങ്കുവെട്ടി മുതല്‍ കോട്ടക്കല്‍ ടൗണ്‍ വരെയായിരുന്നു നടപടികള്‍. മിനി റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്, ടൗണില്‍ തിരൂര്‍ റോഡിലെ റെഡിമെയ്‌ഡ് ഷോപ്, ബേക്കറി ആന്‍ഡ്​​ കൂള്‍ബാര്‍ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി. സാമൂഹിക അകലം പാലിക്കാതെയായിരുന്നു കച്ചവടം നടന്നിരുന്നത്. സ്ഥാപനങ്ങള്‍ അടക്കാനും പിഴ ഈടാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. […]

Continue Reading

പ്രളയം; വി​യ​റ്റ്നാ​മി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് വീ​ടു​ക​ള്‍ ന​ഷ്ട​മാ​യി

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്നുണ്ടായ പ്രളയ ദുരന്തത്തില്‍ വി​യ​റ്റ്നാ​മി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് വീ​ടു​ക​ള്‍ ന​ഷ്ട​മാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍​ക്ക് ദു​രി​താ​ശ്വാ​സ ക്യാ​മ്ബു ​ക​ളി​ല്‍ അ​ഭ​യം തേ​ടേ​ണ്ടി വ​ന്നു. 105 പേ​രാ​ണ് പ്ര​ള​യ​ത്തി​ല്‍ ഇ​തി​ന​കം മ​ര​ണ​പ്പെ​ട്ട​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ സൈ​നി​ക​ര്‍ അ​ട​ക്കം പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലി​ല്‍ മരണപ്പെട്ടു. മി​ക്ക​യി​ട​ത്തും റോ​ഡു​ക​ളും വീ​ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ് എ​ന്ന് റെ​ഡ്ക്രോ​സ് അ​റി​യി​ച്ചു.വി​യ​റ്റ്നാ​മി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഇ​നി​യും മ​ഴ ക​ന​ക്കു​മെ​ന്നും മ​ണ്ണി​ച്ചി​ലു​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ ഇ​ട​യു​ണ്ടെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. Share […]

Continue Reading

അന്തിക്കാട് നിധില്‍ വധക്കേസ്; രണ്ട് പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍: അന്തിക്കാടെ നിധില്‍ വധക്കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ഗോവയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കിഴക്കുംമുറി സ്വദേശികളായ കെ.എസ് സ്‌മിത്തും ടി.ബി വിജിലുമാണ് ഗോവയിലെ ബീച്ചില്‍ അറസ്റ്റിലായത്. ഇരുവരേയും നാളെ തൃശൂരില്‍ എത്തിക്കും. നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. നിധിലിനെ കൊലപ്പെടുത്താനുളള ഗൂഢാലോചനയില്‍ ഇരുവര്‍ക്കും […]

Continue Reading

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,371 കോവിഡ് കേ​സു​ക​ള്‍; 895 മരണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാധിതരുടെ എണ്ണം 74 ല​ക്ഷ​ത്തി​ലേ​ക്ക് അടുക്കുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 63,371 പേര്‍ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു. 895 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 73,70,469 ആ​യി. രാജ്യത്തെ കോവിഡ് മ​ര​ണ​സം​ഖ്യ 1,12,161 ആ​യി ഉ​യ​ര്‍​ന്നു. നിലവില്‍ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 8,04,528 പേ​ര്‍ കോവിഡ് ബാധിച്ച്‌ ചി​കി​ത്സ​യിലാണ്. 64,53,780 പേ​ര്‍ ഇതുവരെ രോ​ഗ​മുക്തി നേടി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ആ​ന്ധ്രാ​പ്ര​ദേ​ശ്, തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാധിതരുടെ […]

Continue Reading

രാജഭരണത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ തായ്‌ലന്‍ഡ്

ബാങ്കോംക് : തായ്‌ലന്‍ഡിലെ രാജഭരണത്തിനെതിരെയും നിലവിലെ പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രക്ഷോഭം പലയിടത്തും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കാലാശിച്ച തോടെ തായ്‌ലന്‍ഡില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തായ്‌ലന്‍ഡിന്റെ പ്രധാനമന്ത്രി പ്രയൂത് ചാന്‍ ഓച്ചായുടെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് ആയിരങ്ങളാണ് പ്രകടനമായി എത്തിയത്. രാജാവിന്റെ അമിതാധികാരം എടുത്തു കളയണമെന്നും പ്രധാനമന്ത്രിയും രാജാവും ചേര്‍ന്നുള്ള ഏകാധിപത്യ ശൈലിയിലുള്ള നയം അവസാനിപ്പിക്കണമെന്നുമാണ് ആവശ്യം. പ്രക്ഷോഭം നയിച്ചുകൊണ്ടിരിക്കുന്നതില്‍ 22 പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകാരികളെ തടവില്‍ വച്ചിരിക്കുന്നത് അന്യായമായിട്ടാണെന്നും അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും […]

Continue Reading

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്ക് രോ​ഗം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 73,07,098 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 680 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ആ​കെ മ​ര​ണം 1,11,266. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ നി​ല​വി​ല്‍ 8,12,390 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 63,83,442 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ബു​ധ​നാ​ഴ്ച മാ​ത്രം 11,36,183 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ 9,12,26,305 സാ​മ്ബി​ളു​ക​ള്‍‌ പ​രി​ശോ​ധി​ച്ച​താ​യും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍‌ ഓ​ഫ് മെ​ഡി​ക്ക​ല്‍ […]

Continue Reading

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു.മരണം 1.10 ലക്ഷവും പിന്നിട്ടു. രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 55,342 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,622 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5,715 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 35 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,63,573 പേര്‍ക്കാണ് ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. […]

Continue Reading

റോഡിലെ കുരുക്കില്‍പ്പെടാതെ എ. സി ബോട്ടില്‍ യാത്ര ചെയ്യാം

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന എസി അതിവേഗ ബോട്ടുകള്‍ വീണ്ടും സര്‍വീസിനൊരുങ്ങുകയാണ്. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പൊടിയും പുകയും ഏല്‍ക്കാതെ, ഒന്നര മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാം എന്നതാണ് ഈ ബോട്ടുകളുടെ വലിയ പ്രത്യേകത.എറണാകുളം വൈക്കം, ആലപ്പുഴ കോട്ടയം റൂട്ടുകളിലാണ് ജലഗതാഗത വകുപ്പിന്റെ എ. സി ബോട്ടുകളുള്ളത്. എറണാകുളം റൂട്ടില്‍ 2018ല്‍ തുടങ്ങിയ എ. സി ബോട്ടായ വേഗ വിജയമായതോടെയാണ് കൂടുതല്‍ റൂട്ടുകളില്‍ എ. സി ബോട്ട് സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് ഈ വര്‍ഷം […]

Continue Reading