ബോളിവുഡിനെയും ഹോളിവുഡിനെയും മറികടന്ന് തെലുങ്ക് സിനിമ; ആദ്യദിന കളക്ഷനില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി സീട്ടിമാര്‍
കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം പല സംസ്ഥാനങ്ങളിലും സിനിമാ തിയറ്ററുകള്‍ ഇതിനകം തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങി. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇപ്പോഴും അടഞ്ഞു കിടക്കുകയുമാണ് തിയറ്ററുകള്‍. എന്നിരിക്കിലും രാജ്യത്തെ ചലച്ചിത്രവ്യവസായം പതുക്കെ ചലിച്ചു തുടങ്ങുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. തെലുങ്ക് സിനിമയില്‍ നിന്നാണ് ഒരു പുതിയ ശുഭസൂചന. ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്ബത്ത് നന്ദി സംവിധാനം ചെയ്‍ത സ്പോര്‍ട് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ നേടുന്നത്. വിനായക ചതുര്‍ഥി ദിനമായ ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യദിനത്തില്‍ ചിത്രം 3.5 […]
Continue Reading