വാഹനങ്ങളെയും സെയിൽസ്മാൻമാരെയും ട്രാക്ക് ചെയ്യാം ; പുതിയ മൊബൈൽ ആപ്പ് ശ്രദ്ധേയമാവുന്നു .

ഒരു സ്ഥാപനത്തിൽ നിന്നും അല്ലെങ്കിൽ ഓഫീസിൽ നീന്നും ജോലിക്കു പുറത്തേക്കു പോവുന്ന സെയിൽസ്മാൻമാരെ തത്സമയം ഓഫീസിൽ നിന്നും ട്രാക്ക് ചെയ്യാൻ പറ്റുന്ന പുതിയ മൊബൈൽ അപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു . ഒരു കമ്പിനിയിലെ എത്രവേണമെങ്കിലും സെയില്സ്മാന്മാരെയും അവരുപയോഗിക്കുന്ന വാഹനങ്ങളെയും തത്സമയം ഒരു സിംഗിൾ സിസ്റ്റത്തിലൂടെ വീക്ഷിക്കാൻപറ്റുമെന്നത് കൂടുതൽ ഉപകാരപ്രദവും ഫലപ്രദവുമാണ് . കോഴിക്കോട്ടെ കുറച്ചു ചറുപ്പക്കാർ ചേർന്ന് തുടങ്ങിയ “വിറ്റ്സ് ട്രാക്കിംഗ് ” എന്ന ഈ മൊബൈൽ അപ്ലിക്കേഷൻ വളരെ ചുരുങ്ങിയ ചിലവിൽ നൂറുശതമാനം ഗാരെന്റിയോടെ ആവശ്യക്കാർക്ക് ഇൻസ്റ്റാൾ […]

Continue Reading