ട്രാവെൽസ് രംഗത്തു പുത്തൻ ഉണർവായി DESVUTRIP ശ്രദ്ധേയമാകുന്നു ;

ഈ കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചത് ട്രാവെൽസ് മേഘലയാണെന്ന് നിസ്സംശയം പറയാം, ലാഭകരമായി നടത്തിപ്പോന്നിരുന്ന പല ട്രാവെൽസ് സ്ഥാപനങ്ങളും ഇപ്പോൾ മുടങ്ങികിടക്കുകയാണ് , പലരും മനസ്സില്ലാമനസ്സോടെ വസ്ത്രവിപണിയിലേക്കും , പ്രോഡക്റ്റ് , ഫുഡ് മേഖലകളിലേക്കും ചുവടുമാറ്റിയതും കാണാം ,അടുത്ത വര്ഷം പകുതി ആവുമ്പോഴേക്കും എല്ലാം നോർമൽ ആവുമെന്നാതാണ് വിദഗ്ധരുടെ അഭിപ്രായം , അപ്പോഴേക്കും നമ്മുടെ ബിസിനസ് പണ്ടത്തേക്കാൾ നൂറുമടങ് ശക്തമായി തിരിച്ചു പിടിക്കണ്ടേ ? . കൊറോണക്ക് ശേഷം ഇനിയെന്ത് ? എന്നത് തന്നെയാണ് എല്ലാ ട്രാവെൽസ് […]

Continue Reading

പ്രവാസികള്‍ക്ക് ആശ്വാസമായി ഒരു വാര്‍ത്ത; ദുബായില്‍ കെട്ടിട വാടക കുറയുന്നതായി റിപ്പോര്‍ട്ട്, അപാര്‍ട്‌മെന്റുകളുടെയും ഫ്‌ളാറ്റുകളുടെയും വാടകയില്‍ 25% വരെ ഇടിവ്

ന്യൂഏജ് ന്യൂസ്, പ്രവാസികളില്‍ ആഹ്ലാദമുയര്‍ത്തി ദുബായില്‍ കെട്ടിട വാടക കുറയുന്നതായി സൂചന. ദുബായിയുടെ ഹൃദയ ഭാഗങ്ങളായ ബര്‍ദുബായിലും കരാമയിലും അപാര്‍ട്‌മെന്റുകളുടെയും ഫ്‌ളാറ്റുകളുടെയും വാടക 20 മുതല്‍ 25% വരെ കുറയുന്നെന്നാണു വിവരം. വാടക കുറഞ്ഞതോടെ ഷാര്‍ജ, അജ്മാന്‍ തുടങ്ങി ഉമ്മുല്‍ഖുവൈനില്‍ വരെ താമസമാക്കിയിരുന്ന ദുബായ് വിസക്കാര്‍ ബര്‍ദുബായ്, കരാമ എന്നിവിടങ്ങളിലേയ്ക്ക് മടങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന തിരക്കേറിയ പ്രദേശങ്ങളാണ് കരാമയും ബര്‍ദുബായിയും. ഇവിടെ നിന്ന് യുഎഇയുടെ എല്ലാ ഭാഗത്തേക്കും യാത്ര എളുപ്പമാണെന്നതാണ് ആളുകളെ ഇവിടെ […]

Continue Reading

വാഹനങ്ങളെയും സെയിൽസ്മാൻമാരെയും ട്രാക്ക് ചെയ്യാം ; പുതിയ മൊബൈൽ ആപ്പ് ശ്രദ്ധേയമാവുന്നു .

ഒരു സ്ഥാപനത്തിൽ നിന്നും അല്ലെങ്കിൽ ഓഫീസിൽ നീന്നും ജോലിക്കു പുറത്തേക്കു പോവുന്ന സെയിൽസ്മാൻമാരെ തത്സമയം ഓഫീസിൽ നിന്നും ട്രാക്ക് ചെയ്യാൻ പറ്റുന്ന പുതിയ മൊബൈൽ അപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു . ഒരു കമ്പിനിയിലെ എത്രവേണമെങ്കിലും സെയില്സ്മാന്മാരെയും അവരുപയോഗിക്കുന്ന വാഹനങ്ങളെയും തത്സമയം ഒരു സിംഗിൾ സിസ്റ്റത്തിലൂടെ വീക്ഷിക്കാൻപറ്റുമെന്നത് കൂടുതൽ ഉപകാരപ്രദവും ഫലപ്രദവുമാണ് . കോഴിക്കോട്ടെ കുറച്ചു ചറുപ്പക്കാർ ചേർന്ന് തുടങ്ങിയ “വിറ്റ്സ് ട്രാക്കിംഗ് ” എന്ന ഈ മൊബൈൽ അപ്ലിക്കേഷൻ വളരെ ചുരുങ്ങിയ ചിലവിൽ നൂറുശതമാനം ഗാരെന്റിയോടെ ആവശ്യക്കാർക്ക് ഇൻസ്റ്റാൾ […]

Continue Reading