സസ്പെന്‍സ് അവസാനിച്ചു; ഓണം ബംപര്‍ നേടിയ ഭാഗ്യവാന്‍ ദുബായ് നഗരത്തിലുണ്ട്

കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണ ബംപറിന്റെ വിജയി ആരെന്നുള്ള സസ്പെന്‍സിന് അവസാനം. ദുബായില്‍ കഴിയുന്ന വയനാട് പനമരം സ്വദേശിയായ സെയ്തലവിയാണ് ഓണം ബംബറടിച്ച ഭാഗ്യവാന്‍. അബു ഹെയിലില്‍ ഒരു മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് 44 വയസ്സുകാരനായ സെയ്തലവി. സെയ്തലവി നേരിട്ടല്ല ഈ ടിക്കറ്റെടുത്തതെന്നാണ് വിവരം. ഒരാഴ്ച മുന്‍പ് സെയ്തലവിയുടെ സുഹൃത്താണ് സമ്മാനാര്‍ഹമായി ടിക്കറ്റെടുത്തത്. ഇതിനുള്ള പണം സെയ്തലവി ഓണ്‍ലൈനില്‍ അയച്ചുകൊടുക്കുകയായിരുന്നു. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്സ്‌ആപ്പ് വഴി സെയ്തലവിക്ക് അയക്കുകയും ചെയ്തു. ഫല പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ […]

Continue Reading

വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ ശിഖണ്ഡിയോട് ഉപമിച്ച സുധാകരന്‍ വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു. വിജയരാഘവന്‍ വര്‍ഗീയവാദിയാണെന്നായിരുന്നു കെ. സുധാകരന്റെ മറ്റൊരു ആരോപണം. വിജയരാഘവനെപ്പോലുള്ള നേതാക്കന്‍മാരെ മുന്നില്‍ നിര്‍ത്തി, ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുകയാണ് സര്‍ക്കാര്‍. വിജയരാഘവനാണ് ഏറ്റവും വലിയ വര്‍ഗീയവാദി. മതമേലാധ്യക്ഷന്‍മാരുമായി ഒരു സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോ. എല്ലാവരെയും വിളിച്ച്‌ ചേര്‍ത്ത് ഈ പ്രശ്നം […]

Continue Reading

കോട്ടയം ജില്ലയില്‍ ഒന്നാം ഡോസ് കോവിഡ് വാക്സിനേഷന്‍ രണ്ടു ദിവസം കൂടി

കോട്ടയം: ജില്ലയില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് സെപ്തംബര്‍ 20, 21 തീയതികളില്‍ കൂടി കേന്ദ്രങ്ങളില്‍ നേരിട്ടെത്തി കോവിഡ് വാക്സിന്‍ സ്വീകരിക്കാം. എല്ലാ കേന്ദ്രങ്ങളിലും വാക്സിന്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 16, 17, 18 തീയതികളില്‍ 25000 പേര്‍ കൂടി ഒന്നാം ഡോസ് സ്വീകരിച്ചു. അവശേഷിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തി വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. ജില്ലയില്‍ 18 വയസിനുമുകളില്‍ വാക്സിന്‍ സ്വീകരിക്കേണ്ട 14.84 ലക്ഷം പേരില്‍ 14,29,718 (96.3%) പേര്‍ ഒന്നാം ഡോസ് സ്വീകരിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന […]

Continue Reading

ബോളിവുഡിനെയും ഹോളിവുഡിനെയും മറികടന്ന് തെലുങ്ക് സിനിമ; ആദ്യദിന കളക്ഷനില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി സീട്ടിമാര്‍

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം പല സംസ്ഥാനങ്ങളിലും സിനിമാ തിയറ്ററുകള്‍ ഇതിനകം തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങി. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇപ്പോഴും അടഞ്ഞു കിടക്കുകയുമാണ് തിയറ്ററുകള്‍. എന്നിരിക്കിലും രാജ്യത്തെ ചലച്ചിത്രവ്യവസായം പതുക്കെ ചലിച്ചു തുടങ്ങുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. തെലുങ്ക് സിനിമയില്‍ നിന്നാണ് ഒരു പുതിയ ശുഭസൂചന. ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്ബത്ത് നന്ദി സംവിധാനം ചെയ്‍ത സ്പോര്‍ട് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ നേടുന്നത്. വിനായക ചതുര്‍ഥി ദിനമായ ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യദിനത്തില്‍ ചിത്രം 3.5 […]

Continue Reading

സിസേറിയന് ശേഷം ശരീരത്തിലെ മുറിവ് കണ്ടു, എങ്ങനെ വിവരിക്കണമെന്ന് അറിയില്ല, വെളിപ്പെടുത്തി കരീന കപൂര്‍

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് കരീന കപൂര്‍ ഖാന്‍. നടിയുടെ സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ബോളിവിഡ് കോളങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് കരീന . സിനിമ വിശേഷങ്ങള്‍ക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും സന്തോഷങ്ങളും നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലുമാണ്. അന്ന് ചീരു രാവിലെ എഴുന്നേറ്റു, എന്നെ നോക്കി ചിരിച്ചു, ഇങ്ങനെയായിരുന്നു ആ ദിവസം,മേഘ്നയുടെ വാക്കുകള്‍ ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയിലും ബോളിവുഡ‍് കോളങ്ങളിലും കരീനയുടെ പുസ്തകം വലിയ ചര്‍ച്ചയായിരുന്നു. ഗര്‍ഭകാലത്ത് നേരിടേണ്ടി […]

Continue Reading

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് ഇന്ന് ആദ്യ മത്സരം; എതിരാളികള്‍ ന്യൂകാസില്‍

ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകത്തിലേക്കാണ് പോര്‍ച്ചുഗല്‍ നായകന്‍ തിരികെ എത്തിയത്. ന്യൂകാസില്‍ യുണൈറ്റഡിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ റൊണാള്‍ഡോയുടെ ആദ്യ മത്സരം. ഏഴാം നമ്ബര്‍ ജഴ്‌സിയിലാണ് റൊണാള്‍ഡോ കളത്തി ലിറങ്ങുന്നത്. ഒലേ ഗണ്ണര്‍ സോള്‍സ്‌കെറുടെ പരിശീലനത്തിലാണ് മാഞ്ചസ്റ്ററിന്റെ പോരാളികള്‍ കളത്തിലിറങ്ങുന്നത്. സീസണിലെ ട്രാന്‍സ്ഫര്‍ കാലയളവ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് റൊണാള്‍ഡോ താന്‍ ആറുവര്‍ഷം കളിച്ച ഇംഗ്ലീഷ് ക്ലബ്ബിലേക്ക് ചേക്കേറിയത്. 2009ലാണ് 36കാരനായ ക്രിസ്റ്റ്യാനോ […]

Continue Reading

‘നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ട; ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുക ലക്ഷ്യം; പ്രശ്‌നം വഷളാകാതെ നോക്കണമെന്ന് വി ഡി സതീശന്‍

കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയെന്നും ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളര്‍ത്തരുത്. കുഴപ്പം ഉണ്ടാക്കാന്‍ മാത്രമായി വന്നിരിക്കുന്ന ചില ആളുകള്‍ക്ക് അവസരം നല്‍കരുതെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ സമുദായ സംഘര്‍ഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നന്നല്ലെന്ന് വിശദീകരിച്ച സതീശന്‍ മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്‌നം വഷളാകാതെ നോക്കണമെന്നും നിര്‍ദ്ദേശിച്ചു. സഭക്ക് എന്തെങ്കിലും പരാതി […]

Continue Reading

‘എന്റെ ചിരകാല അഭിലാഷമായ ഒരു ചെറിയ സ്വപ്‌നമാണ് ഇന്ന് പൂര്‍ത്തിയായത്; മാതാപിതാക്കള്‍ക്ക് ആദ്യ വിമാനയാത്ര സമ്മാനിച്ച്‌ ഒളിമ്ബ്യന്‍ നീരജ് ചോപ്ര

ഡല്‍ഹി: രാജ്യത്തിന് അഭിമാനമായി ഒളിമ്ബിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ നീരജ് ചോപ്ര തന്റെ ഓരോ അഭിലാഷവും പൂര്‍ത്തീകരിക്കുകയാണ്. സ്വന്തം മാതാപിതാക്ക ളുമൊന്നിച്ച്‌ ഒരു വിമാനയാത്രയെന്ന സ്വപ്‌നമാണ് നീരജ് ചോപ്ര ഇന്ന് രാവിലെ സാക്ഷാത്ക്കരിച്ചത്. ‘എന്റെ ചിരകാല അഭിലാഷമായ ഒരു ചെറിയ സ്വപ്‌നമാണ് ഇന്ന് പൂര്‍ത്തിയായത്. എന്റെ മാതാപിതാക്കളുമായി ഒരു വിമാനയാത്ര ഇന്ന് നടത്താനായതില്‍ അതിയായ സന്തോഷം പങ്കുവെയ്‌ക്കുന്നു’ നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് 2021ലെ മറ്റ് മത്സരങ്ങള്‍ക്ക് താല്‍ക്കാലികമായി ഒരു ഇടവേള നല്‍കുന്നതായി നീരജ് പ്രഖ്യാപിച്ചത്. ഒളിമ്ബിക്‌സിന് […]

Continue Reading

വര്‍ഗീയ പ്രസംഗം: പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി; ബിഷപ്പിന്റേത് സുചിന്തിതമായ അഭിപ്രായമെന്ന് വി മുരളീധരന്‍

കോഴിക്കോട്: വര്‍ഗീയ പ്രസംഗം നടത്തി സാമുദായിക ധ്രൂവീകരണത്തിന് ശ്രമം നടത്തിയ പാലാ ബിഷപ്പ് പിന്തുണയുമായി ബിജെപി. കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന വൈകാരിക അഭിപ്രായമല്ലെന്നും എഴുതിവായിച്ച സുചിന്തിത അഭിപ്രായമാണെന്നും കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വി മുരളീധരന്‍. അതിനെതിരെ പറഞ്ഞതുകൊണ്ട് സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഇതിനെതിരെ പറയുമ്ബോള്‍ അവര്‍ ജിഹാദികളുടെ വക്താക്കളാണോ എന്ന ചോദ്യമുയരുന്നു. മുസ് ലിംകളെ മഴുവന്‍ മോശക്കാരായി ചിത്രീകരിക്കുന്നതിനെ ആരും പിന്തുണക്കുന്നില്ല. […]

Continue Reading

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് കാ​ര​ണം ബി​ജെ​പി​യെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍‌ അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ കാ​ര​ണം ബി​ജെ​പി​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. ഇ​ട​തു​പ​ക്ഷ​ത്തെ കു​രു​ക്കി​ലാ​ക്കു​ന്ന ഒ​ര​വ​സ​വും ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ത​ല​ങ്ങും വി​ല​ങ്ങും ക​യ​റി ഇ​റ​ങ്ങി​യി​ട്ടും ഒ​രു തൂ​വ​ല്‍ പോ​ലും ഇ​ള​കി​യി​ല്ല. എ​ന്തി​ന്‍റെ ഉ​റ​പ്പി​ലാ​ണ് പി​ണ​റാ​യി നി​ല്‍​ക്കു​ന്ന​തെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​താ​ണ്. സി​പി​എം- ബി​ജെ​പി കൂ​ട്ടു​കെ​ട്ടാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ എ​തി​രാ​ളി​യെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പി​ജി സി​ല​ബ​സി​ല്‍ ഗോ​ള്‍​വാ​ള്‍​ക്ക​റെ പ​ഠി​ക്ക​ണ​മെ​ന്ന​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും അ​റി​ഞ്ഞെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു. […]

Continue Reading

പണി നടക്കുന്ന കെട്ടിടത്തില്‍ മൃതദേഹം കുഴിച്ചിട്ടു കോണ്‍ക്രീറ്റ് ചെയ്തു, ‘ദൃശ്യം മോഡല്‍’ കൊലപാതകം വെളിച്ചത്താകാന്‍ കാരണം പ്രതികള്‍ കാണിച്ച ചെറിയൊരു അതിബുദ്ധി

കണ്ണൂര്‍: ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ഞെട്ടലില്‍ കണ്ണൂര്‍.മറുനാടന്‍ തൊഴിലാളിയായെ അഷിക്കുല്‍ ഇസ്ലാമിനെയാണ് സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പണി നടക്കുന്ന ശൗചാലത്തില്‍ കുഴിച്ചിട്ടത്. പണത്തിനുവേണ്ടിയായിരുന്നു കൃത്യം നടത്തിയതെന്ന് പ്രതി പരേഷ് നാഥ് മണ്ഡല്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹം പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു. എന്നാല്‍ ദൃശ്യം എന്ന സിനിമ കണ്ടിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇരിക്കൂര്‍ പെരുവളത്ത്പറമ്ബില്‍ താമസിച്ച്‌ തേപ്പുപണി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമും സംഘവും. ജൂണ്‍ 28നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും […]

Continue Reading

സംസ്ഥാനത്ത്​ നിപ നിയന്ത്രണ വിധേയം -​ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ നിപ നിയന്ത്രണവിധേയമെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​. ആശ്വാസകരമായ സാഹചര്യമാണ്​ നിലവിലുള്ളത്​. സമ്ബര്‍ക്കപട്ടികയിലുള്ള ആര്‍ക്കും രോഗബാധയില്ല. ​കൂടുതല്‍ ആളുകള്‍ സമ്ബര്‍ക്കപട്ടികയിലേക്ക്​ വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ല. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ നിയന്ത്രണവിധേയമാണെന്ന്​ വനം മന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞു. നിപ ബാധിച്ച്‌​ മരിച്ച കുട്ടിയുമായി അടുത്തിടപഴകിയവരുടെ സാമ്ബിളുകള്‍ പൂണെ എന്‍.ഐ.വിയിലും കോഴിക്കോട്​ മെഡിക്കല്‍ കോളജിലുമായി പരിശോധിച്ചിരുന്നു. ഈ പരിശോധനകളുടേയെല്ലാം ഫലം നെഗറ്റീവായിരുന്നു. നിപ പ്രതിരോധത്തിനായി ഏകോപനത്തോടെയുള്ള ഇടപെടല്‍ […]

Continue Reading