ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് കാ​ര​ണം കോ​ണ്‍​ഗ്ര​സ്: രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ആ​ര്‍​ജെ​ഡി നേ​താ​വ്

പാ​റ്റ്ന: ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്കു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ആ​ര്‍​ജെ​ഡി നേ​താ​വ് ശി​വാ​ന​ന്ദ് തി​വാ​രി. പ​രാ​ജ​യ​ത്തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മ​ഹാ​സ​ഖ്യ​ത്തെ ച​ങ്ങ​ല​ക്കു ബ​ന്ധി​പ്പി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ചെ​യ്ത​ത്. കോ​ണ്‍​ഗ്ര​സി​നെ മ​ഹാ​സ​ഖ്യ​ത്തി​ല്‍ ചേ​ര്‍​ത്ത​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗു​ണ​മു​ണ്ടാ​യ​ത് ബി​ജെ​പി​ക്കാ​ണ്. പ​രി​ച​യ​മി​ല്ലാ​ത്ത സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ തി​ര​ഞ്ഞെ​ടു​ത്ത​തു​വ​ഴി കോ​ണ്‍​ഗ്ര​സ് മ​ഹാ​ഗ​ത്ബ​ന്ത​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ബാ​ധ്യ​ത​യാ​യി മാ​റി. 70 സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​വ​ര്‍ നി​ര്‍​ത്തി, പ​ക്ഷേ 70 പൊ​തു റാ​ലി​ക​ള്‍ പോ​ലും കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യി​ട്ടി​ല്ല. മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് രാ​ഹു​ല്‍ ഗാ​ന്ധി വ​ന്നു, പ്രി​യ​ങ്ക […]

Continue Reading

ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ജര്‍മ്മനി

ചെക്ക് റിപ്പബ്ലിക്- ജര്‍മ്മനി പോരാട്ടത്തില്‍ ജര്‍മ്മനിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മ്മനിയുടെ വിജയം. ജര്‍മ്മനിക്ക് വേണ്ടി ബെന്‍ഫികയുടെ ജിയാന്‍ -ലൂക്ക വാള്‍ഡ്സ്ഷ്മിഡ് ഗോളടിച്ചു. ലോകകപ്പിലെ നാണംകെട്ട പരാജയഭാരത്തില്‍ നിന്നും പൂര്‍ണമായും കരകേറാത്ത ജര്‍മ്മന്‍ ടീമിനും പരിശീലകന്‍ ജോവാക്കിം ലോവിനും ഈ ജയം ആശ്വാസമാകും. ദേശീയ ടീമിനായി അഞ്ചാം മത്സരം കളിച്ച വാള്‍ഡ്സ്ഷ്മിഡിന്റെ രണ്ടാം ഗോളാണ് ഇന്നതേത്ത്. 2020ലെ രണ്ടാം ജയമാണ് ജര്‍മ്മനി നേടിയത്. ലീഡ്സ് യുണൈറ്റഡിന്റെ പ്രതിരോധ താരം റോബിന്‍ കോഹിന്റെ മികച്ച പ്രകടനമായിരുന്നു മത്സരത്തില്‍ […]

Continue Reading

ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചു, വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ തീരുമാനമാണ് അവര്‍ എടുത്തത്: പ്രധാനമന്ത്രി മോദി

ന്യൂഡെല്‍ഹി: ( 11.11.2020) ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് പ്രാധാന്യം നല്‍കുകയും നിര്‍ണായകമായ തീരുമാനം എടുത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചതായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാര്‍ ലോകത്തോട് പറഞ്ഞുവെന്നും മോദി പറഞ്ഞു. പാവപ്പെട്ടവരും നിരാലംബരും സ്ത്രീകളും ഉള്‍പ്പെടെ ബീഹാറില്‍ വോട്ട് ചെയ്തു. വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ തീരുമാനമാണ് അവര്‍ എടുത്തതെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, […]

Continue Reading

കിട്ടിയ അവസരം ഞങ്ങള്‍ മുതലാക്കി,’ ഇനി ഇതുപോലെ എന്ന് അവസരം കിട്ടുമെന്ന് അറിയില്ല; വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയതിനെക്കുറിച്ച്‌ സ്മൃതി മന്ഥന

ഷാര്‍ജ: ( 11.11.2020) ‘കിട്ടിയ അവസരം ഞങ്ങള്‍ മുതലാക്കി..’ വനിതാ ട്വന്റി20 ചാലഞ്ചില്‍ ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് ടീമിനെ ജേതാക്കളാക്കിയ ശേഷം ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ പ്രതികരണം ഇതായിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച സൂപ്പര്‍ നോവാസിനെ ഫൈനലില്‍ 16 റണ്‍സിനു തോല്‍പിച്ചാണ് സ്മൃതിയുടെ ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് ജേതാക്കളായത്. കിരീടനേട്ടത്തെക്കുറിച്ച്‌ പറയാതെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയതിനെക്കുറിച്ചാണ് താരം സംസാരിച്ചത്. ഇനി ഇതുപോലെ എന്ന് അവസരം കിട്ടുമെന്ന് അറിയില്ലെന്നും ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമായ സ്മൃതി സൂചിപ്പിച്ചു. ആറു മാസത്തെ ഇടവേളയ്ക്കു […]

Continue Reading

പതിവു തെറ്റിക്കാതെ രാഹുല്‍ ഗാന്ധി; തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിനോദയാത്ര; ഇത്തവണ ഒട്ടക സവാരി അടക്കം അവധിക്കാല ആഘോഷം രാജസ്ഥാനില്‍

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കു പിന്നാലെ ഉത്തരവാദിത്വത്തില്‍ നിന്ന് തടിയൂരാന്‍ വിനോദയാത്രകള്‍ക്ക് പോകുന്ന പതിവ് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാര്‍ തെരഞ്ഞെടുപ്പിലും മധ്യപ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. തോല്‍വികള്‍ക്കു പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് വിനോദയാത്രയ്ക്കു പോവുക രാഹുല്‍ ഗാന്ധി പതിവാക്കിയിരുന്നു. എന്നാല്‍, ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രാജസ്ഥാനിലെ ജയ്‌സാല്‍മീറിലേക്കാണ് വിനോദയാത്ര പോയിരിക്കുന്നത്. രാഹുല്‍ ഗാന്ധി സുഹൃത്തുക്കളോടൊപ്പം ഇന്നു ജയ്‌സാല്‍മീറിലെത്തി. അവിടെ അദ്ദേഹം രണ്ട് ദിവസം താമസിക്കുമെന്നാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് […]

Continue Reading

തമിഴ് താരം വിക്രം മുത്തച്ഛനായി

തമിഴിലെ നായകനിരയില്‍ തന്റേതായ ഇടം നേടിയ താരമാണ് ചിയാന്‍ വിക്രം. ചിയാന്റെ ലുക്കും സ്റ്റൈലുകളും മലയാളികള്‍ക്കും പ്രിയം. പുതുതായി വരുന്ന വാര്‍ത്ത വിക്രം മുത്തച്ഛനായെന്നാണ്!! മകള്‍ അക്ഷിത പെണ്‍കുഞ്ഞിന് കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോട് കൂടിയാണ് വിക്രം മുത്തച്ഛനായത്. Read Also : സാള്‍ട്ട് & പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷായി വിക്രം; ധ്രുവ നക്ഷത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത് 2017ല്‍ മനു രഞ്ജിത്താണ് അക്ഷിതയെ വിവാഹം ചെയ്തത്. കലൈഞ്ജര്‍ കരുണാനിധിയുടെ മൂത്ത മകന്‍ എം കെ മുത്തുവിന്റെ […]

Continue Reading

കൊവിഡ് ചതിച്ചാശാനേ; തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അടിമുടി മാറുന്നു, സ്ഥാനാര്‍ത്ഥികളുടെ പോക്കറ്റ് കീറും

തി​രു​വ​ന​ന്ത​പു​രം​:​കൊ​വി​ഡ് ​കാ​ല​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​നോ​ട്ടു​മാ​ല,​ ​ഹാ​രം,​ ​സ്വീ​ക​ര​ണം,​ ​ജാ​ഥ​ക​ള്‍​ ​പാ​ടി​ല്ല.​ ​എ​ന്നാ​ലും​ ​പ്ര​ചാ​ര​ണ​ച്ചെ​ല​വി​ല്‍​ ​കാ​ര്യ​മാ​യ​ ​കു​റ​വു​ണ്ടാ​വി​ല്ല​. ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള​ ​പ്ര​ചാ​ര​ണ​ത്തി​നും​ ​ചു​വ​രെ​ഴു​ത്തു​ക​ള്‍​ക്കും​ ​ചെ​ല​വേ​റും. പ്ര​ചാ​ര​ണ​ത്തി​ന് ​ക​ള​ര്‍​ ​പോ​സ്റ്റ​ര്‍​ ​വേ​ണം.​ ​ബാ​ന​റു​ക​ളും​ ​ചു​വ​രെ​ഴു​ത്തു​ക​ളും​ ​പ്ര​ചാ​ര​ണ​ബൂ​ത്തു​ക​ളും​ ​വേ​ണം.​ ​സ്ഥാ​നാ​ര്‍​ത്ഥി​ ​അ​ഞ്ചി​ല്‍​ ​താ​ഴെ​ ​അ​നു​യാ​യി​ക​ളു​മാ​യി​ ​മ​ണ്ഡ​ല​ത്തി​ല്‍​ ​ചു​റ്റി​ത്തി​രി​യ​ണം.​ ​അ​നൗ​ണ്‍​സ്‌​മെ​ന്റ് ​നി​ര്‍​ബ​ന്ധം.​ ​ഗ്രാ​മ​ങ്ങ​ളി​ല്‍​ ​ഒ​രു​വാ​ര്‍​ഡ് ​ഒ​ന്ന​ര​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​ര്‍​ ​വ​രും.​ 1200​ ​മു​ത​ല്‍​ ​ര​ണ്ടാ​യി​ര​ത്തോ​ളം​ ​വോ​ട്ട​ര്‍​മാ​രു​ണ്ടാ​കും.​ ​ഭ​വ​ന​ ​സ​ന്ദ​ര്‍​ശ​ന​ത്തി​ന് ​ടീ​മു​ക​ള്‍​ ​വേ​ണ്ടെ​ങ്കി​ലും​ ​വോ​ട്ട​ര്‍​മാ​രെ​യെ​ല്ലാം​ ​വാ​ട്സ്‌ആ​പ്പി​ലും​ ​ഫേ​സ് ​ബു​ക്കി​ലും​ ​ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലു​മെ​ല്ലാ​മാ​യി​ ​നി​ര​ന്ത​രം​ ​ബ​ന്ധ​പ്പെ​ടാ​നും​ ​പ​ര​സ്യ​ങ്ങ​ള്‍​ക്കു​മാ​യി​ […]

Continue Reading

ബാര്‍ കോഴക്കേസില്‍ രമേശ്‌ ചെന്നിത്തലക്കെതിരെ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലക്കെതിരെ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന്‌ അനുമതി തേടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ ഫയല്‍ കൈമാറി. രമേശ്‌ ചെന്നിത്തല, കെ ബാബു, വിഎസ്‌ ശിവകുമാര്‍ എന്നിവര്‍ക്ക്‌ പണം കൈമാറിയിട്ടുണ്ടെന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിലാണ്‌ അന്വഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്‌. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കായി മുന്‍ മന്ത്രി കെ ബാബുവിന്റെ നിര്‍ദേശപ്രകാരം ബാറുടമകളില്‍ നിന്നും 10 കോടി രൂപ […]

Continue Reading

ലോകരാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്ക് വീണ്ടും തിരിച്ചടി, ചൈനയെ കയ്യൊഴിഞ്ഞ് ഇന്ത്യയിലേക്ക് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ വോണ്‍ വെല്ലെക്‌സ്; 300 കോടിയുടെ നിക്ഷേപം യോഗിയുടെ നാട്ടില്‍

ഡല്‍ഹി: ലോകരാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്ക് വീണ്ടും തിരിച്ചടി തുടരുന്നു. പ്രമുഖ ജര്‍മ്മന്‍ ഷൂ നിര്‍മ്മാതാക്കളായ വോണ്‍ വെല്ലെക്‌സും ചൈനയെ ഉപേക്ഷിച്ചു. വോണ്‍ വെല്ലെക്‌സ് ചൈനയില്‍ നിന്നും ഷൂ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശാണ് കമ്ബനിയുടെ ലക്ഷ്യം. നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചത് വഴി 2000 ലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്ബനി 300 കോടിയോളം രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് വിലയിരുത്തല്‍. രണ്ട് നിര്‍മ്മാണ കേന്ദ്രങ്ങളാണ് കമ്ബനിയ്ക്ക് ചൈനയില്‍ ഉണ്ടായിരുന്നത്. ഇവ രണ്ടും […]

Continue Reading

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ .മലയാളത്തിന് അഭിമാനമായി ഫോബ്‌സ് മാസികയില്‍ മുന്‍നിരയില്‍ സ്ഥാനം

മുംബൈ : ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ .മലയാളത്തിന് അഭിമാനമായി ഫോബ്സ് മാസികയില്‍ മുന്‍നിരയില്‍ സ്ഥാനം. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ഫോബ്സ് മാഗസിന്റെ പട്ടികയിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്. രജനീകാന്താണ് എറ്റവും കൂടുതല്‍ വരുമാനം നേടുന്ന ദക്ഷിണേന്ത്യന്‍ താരം. രണ്ടാമതാണ് മോഹന്‍ലാല്‍. 64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ […]

Continue Reading

പിതാവിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനെതിരെ നടന്‍ വിജയ്: തന്റെയോ ഫാന്‍സ് സംഘടനയുടേയോ പേര് ഉപയോഗിച്ചാല്‍ നിയമനടപടി എന്ന് മുന്നറിയിപ്പ്

ചെന്നൈ: തന്റെ ആരാധക സംഘടനയുടെ പേരില്‍ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതിനെതിരെ നടന്‍ വിജയ് രം​ഗത്ത്. വിജയ്‌യുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത്. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് […]

Continue Reading

ചെറിയ പിഴവല്ല; വലിയ പിഴ

ദുബൈ: രണ്ടേ രണ്ടു പോയന്‍റ്. േപ്ല ഓഫില്‍ കയറിയ ടീമും പുറത്തായവരും തമ്മിലുള്ള വ്യത്യാസം ഇതാണ്. ചെറിയൊരു പിഴവി െന്‍റ പേരിലാണ് കൊല്‍ക്കത്തയും പഞ്ചാബും ചെന്നൈയും രാജസ്ഥാനും പുറത്തായതെന്ന് പോയന്‍റ്​ പട്ടിക നോക്കിയാല്‍ തോന്നും. പക്ഷേ, യാഥാര്‍ഥ്യം അതാണോ? വലിയ കുറെ പിഴവുകളുടെ പരിണതഫലമാണ് ഈ ടീമുകളുടെ ‘അകാല’ മടക്കം. മത്സരങ്ങള്‍ വിലയിരുത്തിയാല്‍, അര്‍ഹതപ്പെട്ട നാലു ടീമുകളാണ് േപ്ല ഓഫില്‍ എത്തിയത്​. വിസില്‍ മുഴക്കാതെ ചെന്നൈ ഈ ടൂര്‍ണമെന്‍റില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമാണ്​ ചെന്നൈ. തോല്‍വികള്‍ സാധാരണമാണെങ്കിലും […]

Continue Reading