നിപ്പോ വൈറസിന് മരുന്നുണ്ടെന്നു മലയാളി ഡോക്ടർ ; “ഞങ്ങളുടെ പക്കല്‍ എഫ്.ഡി.എ അംഗീകരിച്ച നിപ്പാ വൈറസ് പ്രതിരോധ ചികിത്സ ഉണ്ട്” ഡോക്ടർ പറയുന്നു

കേരളത്തെ ഭീതിയില്‍ ആഴ്ത്തുന്ന നിപാ വൈറസിന് മരുന്നുണ്ടെന്ന് മലയാളിയായ ഡോക്ടര്‍. അമേരിക്കയിലെ മൗണ്ട് സിനായി ഇസാന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ ജനോമിക്സ് ആന്‍ഡ് മള്‍ട്ടി സ്കെയില്‍ ബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഡോ.ഷമീര്‍ ഖാദര്‍ ആണ് നിപാ വൈറസ് മരുന്നിനെക്കുറിച്ച് സൂചനയുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെട്ടത്‌. നിപ്പാ വൈറസിന് മരുന്നില്ല എന്നുള്ള കേരളത്തിലെ ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പോസ്റ്റ്‌ വളരെ നിര്‍ണായകമാകും.നിപാ വൈറസ് ബാധയുള്ള കേരളത്തിലെ പേരാമ്പ്ര ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് […]

Continue Reading

ഈ രാജ്യം പോകുന്നത് ആപത്തിലേക്ക് ; സിവില്‍ സര്‍വീസില്‍ ആര്‍എസ്എസുകാരെ തിരുകികയറ്റാന്‍ ശ്രമം ; തെളിവുകളുമായി രാഹുൽഗാന്ധി ;

സിവില്‍ സര്‍വീസില്‍ ആര്‍എസ്എസുകാരെ തിരുകികയറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച് വിവിധ സര്‍വീസുകളിലേയ്ക്ക് നിയമിക്കുന്ന ചട്ടം പ്രധാനമന്ത്രി അട്ടിമറിക്കുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ആര്‍.എസ്.എസ് താല്‍പര്യത്തിന് അനുസരിച്ചാണ് നിയമനം നടക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപെട്ടെന്നും ഉദ്യോഗാര്‍ഥികളുടെ ഭാവി അപകടത്തിലാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഒാഫീസില്‍ നിന്നുള്ള കത്തും രാഹുല്‍ പുറത്തുവിട്ടു. Share on: WhatsApp

Continue Reading

+2 കഴിഞ്ഞ വിദ്യാർത്ഥികൾക്ക്‌ സ്കോളർഷിപ്പോടു കൂടി സൗത്ത് കൊറിയയിൽ പഠിക്കാം , ചെയ്യേണ്ടത് ഇത്രമാത്രം ; എല്ലാവര്ക്കും ഷെയർ ചെയ്യുക .

+2 കഴിഞ്ഞ വിദ്യാർത്ഥികൾക്ക്‌ സൗത്ത് കൊറിയയിൽ ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസവുമായി അതും 50% മുതൽ 100% സ്കോളർഷിപ്പോടു കൂടി കേരളത്തിലെ പ്രമുഖ കൺസൾട്ടൻസിയായ ട്രൂ വേ ഗ്ലോബൽ ടീം വിദ്യാർത്ഥികൾക്കായി ഓഫർ ചെയ്യുന്നു , മാത്രമല്ല പഠനത്തോടൊപ്പം ഉയർന്ന ശമ്പളത്തിൽ പാർട്ട് ടൈം ജോലി ചെയ്യാനുള്ള അവസരവും പഠനശേഷം ലോകത്തിലെ മികച്ച കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ക്യാമ്പസ് സെലെക്ഷനും കുടുംബത്തോടൊപ്പം പെർമനന്റ് റസിഡൻസിയക്ക് (PR) ഉള്ള സുവർണ്ണാവസരവും . University അധികാരികളുമായി നേരിട്ട് interview നടത്തി […]

Continue Reading

സന്തോഷ് ട്രോഫി കേരളം ഫൈനലിൽ ;

സന്തോഷ് ട്രോഫി കിരീടത്തിനും കേരളത്തിനും ഇടയില്‍ ഇനി ബംഗാള്‍ മാത്രം. ഇന്ന് നടന്ന സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് ശക്തികളായ മിസോറോമാനിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലികേക്ക് കടന്നത്‌ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. കോഴിക്കോട് യൂണിവേഴ്സിറ്റി താരം അഫ്ദാലാണ് കേരളത്തിന്റെ വിജയ ഗോള്‍ നേടിയത്. ഒപ്പത്തിനൊപ്പം ഇരുടീമുകളും പൊരുതിയ മത്സരത്തില്‍ 54ആം മിനുട്ടിലാണ് ഗോള്‍ പിറന്നത്. ജിതിന്‍ എം എസിന്റെ സോളോ റണിന് ഒടുവില്‍ പിറന്ന അവസരം രാഹുല്‍ വലയിലേക്ക് തൊടുത്തെങ്കിലും മിസോറാം ഡിഫന്‍സ് ലൈനില്‍ തട്ടി […]

Continue Reading

കേരളത്തിൽ ഇനി വരാനിരിക്കുന്നത് വൻ കുടിവെള്ള ക്ഷാമം ; ഒമ്ബതു ജില്ലകളെ വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും ; ഇവിടെ കുടിവെള്ള വിതരണത്തിന് അടിയന്തര നടപടികളും പ്രത്യേക പദ്ധതികളും ;

കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്,പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ഒമ്ബതു ജില്ലകളെ വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറി​റ്റി തീരുമാനിച്ചു. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയ​റ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഈ ജില്ലകള്‍ വരള്‍ച്ചബാധിതമായി കണ്ടെത്തിയത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2017-ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ (ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) ഈ ജില്ലകളില്‍ […]

Continue Reading

വാര്‍ണറിനൊപ്പം ഇനി ഞങ്ങൾ കളിക്കില്ലെന്നു ടീമംഗങ്ങൾ ; ഓസീസ് ടീമിൽ പൊട്ടിത്തെറി , ചേരി തിരിഞ്ഞു വാഗ്വാദം ;

പന്തില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായിരിക്കെ മുന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്തിനെതിരെയും ഡേവിഡ് വാര്‍ണറിനെതിരെയും രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം താരങ്ങള്‍ രംഗത്തെത്തി. പന്ത് ചുരണ്ടാനുള്ള തീരുമാനം വാര്‍ണറിന്റേത് മാത്രമായിരുന്നെന്നും അദ്ദേഹത്തിനൊപ്പം ഇനി കളിക്കില്ലെന്നും ഒരു വിഭാഗം താരങ്ങള്‍ അറിയിച്ചു. വാര്‍ണറാണ് പന്തില്‍ കൃത്രിമം കാട്ടിയതിന് പ്രധാന പങ്കുവഹിച്ചതെന്ന് ആസ്ട്രേലിയന്‍ മാദ്ധ്യമമായ ഫെയര്‍ഫാക്‌സ് മീഡിയ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തങ്ങളുടെ പേരുകള്‍ അനാവശ്യമായി സ്‌മിത്ത് വിവാദത്തിലേക്ക് കൊണ്ട് വന്നെന്നും മിച്ചല്‍ സ്‌റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ […]

Continue Reading

“തനിക്ക് തന്റെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു കുമ്പസരിക്കണം” പിസി ജോർജ് ;

പെസഹ ആചരണത്തോട് അനുബന്ധിച്ച്‌ തനിക്ക് ബുധനാഴ്ച പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു കുമ്ബസരിക്കേണ്ടതിനാല്‍ നാളെ നിയമസഭയ്ക്ക് അവധി നല്‍കണമെന്ന് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. പി.സി.യുടെ ആവശ്യത്തെ ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ക്കിടെയായിരുന്നു പി.സി.ജോര്‍ജ് തനിക്ക് കുമ്ബസരിക്കാന്‍ പോകാന്‍ അവധി വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. പെസഹ വ്യാഴം മാത്രമല്ല പെസഹ ബുധനും പ്രത്യേകതയുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന് അതറിയാത്തത് അദ്ദേഹം നല്ല ക്രിസ്ത്യാനിയല്ലാത്തത് കൊണ്ടാണെന്നും പി.സി പറഞ്ഞു. ഇതിനിടെ ജോര്‍ജിന്റെ ആവശ്യം ന്യായമാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായും മുന്‍ […]

Continue Reading

മൂന്നര വയസുകാരന്‍ ഇഹ്സാനുല്‍ ഹക്കിന് പുതുജീവൻ നൽകി പിണറായി സർക്കാരിന്റെ ഈ സമ്മാനം ;

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്‍ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു . . കാര്യവട്ടം കുരിശടി സ്വദേശികളായ ഷിഹാബുദ്ദീന്‍-ബുഷ്റ ദമ്ബതികളുടെ ഏകമകന്‍ മൂന്നര വയസുകാരന്‍ ഇഹ്സാനുല്‍ ഹക്കിന് സമ്മാനിച്ചത് പുതിയ ജീവിതം തന്നെ . ഗുരുതര പ്രമേഹം ബാധിച്ച ഇഹ്സാനുല്‍ ഹക്കിന് 5.5 ലക്ഷം വിലയുള്ള അത്യാധുനിക ഇന്‍സുലിന്‍ പമ്ബ് അടങ്ങിയ കിറ്റ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നല്‍കി.സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്, സാമൂഹ്യ […]

Continue Reading

അധ്യാപകൻ പറഞ്ഞതു തികഞ്ഞ അശ്ലീലം ; നിലപാട് വ്യക്തമാക്കി പി.കെ ​ ഫിറോസ്

വിവാദമായി കൊണ്ടിരിക്കുന്ന വത്തക്ക വിവാദത്തിൽ നിലപാട് വ്യക്തമാക്കി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഫാറൂഖ് ട്രെയിനിംഗ് കോളജിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ അധ്യാപകന്റേത് തികഞ്ഞ അശ്ലീലമാണെന്നും എന്നാല്‍ അധ്യാപകന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഫാറൂഖ് കോളജിനെ കരിവാരി തേക്കരുതെന്നും ഫിറോസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം. പി.കെ ​ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം ; ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ ഒരധ്യാപകന്‍ പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് […]

Continue Reading

ഇതാ വീണ്ടും ബാങ്ക് തട്ടിപ്പു ; 3700 കോടിയുടെ തട്ടിപ്പിൽ അറസ്റ്റിലായത് മോഡിയുടെ മറ്റൊരു ഉറ്റ സുഹൃത്ത് ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു ; വാട്സാപ്പിൽ വൈറലാകുന്ന പുതിയ വാർത്ത ;

ഈ കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കോടിയുടെ തട്ടിപ്പു നടന്നു എന്നാണ് കണക്കാക്കുന്നത് , എല്ലാം മോഡിയുടെ സുഹൃത്തുക്കൾ . ചിലർക്ക് ബാങ്ക് ലോൺ എഴുതി തള്ളിയപ്പോൾ ചിലരെ വിദേശത്തു കടത്തി രക്ഷിച്ചു . അവസാനം ഇതാ വീണ്ടും 3700 കോടിയുടെ ബാങ്ക് തട്ടിപ്പിൽ മോഡിയുടെ ഉറ്റ സുഹൃത്ത് റോട്ടോമാക് പേന മുതലാളി വിക്രം കോത്താരി കടുത്ത സമ്മർദത്തിനൊടുവിൽ അറസ്റ്റിലായി .അഞ്ചു ബാങ്കുകളിലാണ് കോത്താരി തട്ടിപ്പു നടത്തിയത് .എല്ലാ ബാങ്കുകൾക്കും ബിജെപി നേതാക്കൾ […]

Continue Reading

കപ്പടിക്കാൻ ഇനി ബ്ലാസ്റ്റേഴ്‌സ് ഉണ്ടായേക്കില്ല ; പെനാൽട്ടി മിസ്സാക്കിയതിൽ കലിപ്പടക്കി ആരാധകർ;

ഇന്നലെ നടന്ന നിർണായകമായ കളിയിൽ പെനാല്‍റ്റി നഷ്ടപ്പെടുത്തി നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ സെമി പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു , 52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം പെക്കൂസണ്‍ ആണ് എടുത്തത്. എന്നാല്‍ ചൈന്നൈ ഗോളി കരണ്‍ജിത്ത് സിങ്ങ് കിടിലന്‍ ഡൈവിലൂടെ പന്ത് തട്ടി അകത്തുകയായിരുന്നു. മുന്നേറ്റനിരതാരം ബാല്‍ഡ്വിന്‍സണെ ക്വാര്‍ട്ടില്‍ വെച്ച്‌ ഫൗള്‍ ചെയ്തതിനാണ് ബ്ലാസ്റ്റേഴ്സിന് പെനാല്‍റ്റി ലഭിച്ചത്. ബോക്സിലൂടെ മുന്നേറിയ ബാല്‍ഡ്വിന്‍സണെ ടാക്കിള്‍ ചെയ്ത് […]

Continue Reading

എല്ലാം വെറുതെ ;മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തൻ

തിരുവനന്തപുരം:കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഹണീട്രാപ് വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണു ശശീന്ദ്രന് അനുകൂലമായ വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകുരയായിരുന്നു.രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് പരാതിക്കാരി പേടിച്ചിട്ടാണ് മൊഴി മാറ്റിയതെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ ഒരാള്‍ സ്വകാര്യ ഹര്‍ജി നല്‍കിയത്.എന്നാല്‍ ഹര്‍ജിക്കാരിയുടെ വിലാസം വ്യാജമാണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. ചാനല്‍ ലേഖികയോട് മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും മറ്റുമായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ […]

Continue Reading