ട്രാവെൽസ് രംഗത്തു പുത്തൻ ഉണർവായി DESVUTRIP ശ്രദ്ധേയമാകുന്നു ;

ഈ കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചത് ട്രാവെൽസ് മേഘലയാണെന്ന് നിസ്സംശയം പറയാം, ലാഭകരമായി നടത്തിപ്പോന്നിരുന്ന പല ട്രാവെൽസ് സ്ഥാപനങ്ങളും ഇപ്പോൾ മുടങ്ങികിടക്കുകയാണ് , പലരും മനസ്സില്ലാമനസ്സോടെ വസ്ത്രവിപണിയിലേക്കും , പ്രോഡക്റ്റ് , ഫുഡ് മേഖലകളിലേക്കും ചുവടുമാറ്റിയതും കാണാം ,അടുത്ത വര്ഷം പകുതി ആവുമ്പോഴേക്കും എല്ലാം നോർമൽ ആവുമെന്നാതാണ് വിദഗ്ധരുടെ അഭിപ്രായം , അപ്പോഴേക്കും നമ്മുടെ ബിസിനസ് പണ്ടത്തേക്കാൾ നൂറുമടങ് ശക്തമായി തിരിച്ചു പിടിക്കണ്ടേ ? . കൊറോണക്ക് ശേഷം ഇനിയെന്ത് ? എന്നത് തന്നെയാണ് എല്ലാ ട്രാവെൽസ് […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌താൽ അത് അർഹിക്കുന്നവർക്ക് കിട്ടുമോ ? ആശങ്ക വേണ്ട ; 100 ശതമാനം വിശ്വസിച്ചു സംഭാവന ചെയ്യാം ; കാരണങ്ങൾ ഇതൊക്കെ ;

ഒരുപാട് പേർക്ക് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശുകൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരു സംശയം , ആ കൊടുക്കുന്ന പൈസ അർഹതപ്പെട്ട കൈകളിൽ എത്തുമോ എന്ന് . അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം അത് അർഹതപ്പെട്ടവർക്ക് എത്തും എന്നത് തന്നെ ആണ് അതിനു ഉത്തരം . കാരണങ്ങൾ പലതാണ് 1 . ഈ ഫണ്ട് അക്കൗണ്ട് വഴി ആണ് നിങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നത് , അതിന്റെ കണക്ക് നിങ്ങൾക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ കൊടുക്കാവുന്നതാണ്, ആ […]

Continue Reading

മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി അന്തരിച്ചു

ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിലൊരാളും ഭാരതരത്ന ജേതാവുമായ മുതിര്‍ന്ന ബി.ജെ.പി നേതാവ് അടല്‍ ബിഹാരി വാജ്പേയ് എന്ന എ,​ബി.വാജ്പേയ് അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് വൈകിട്ടോടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അല്‍ഷിമേഴ്സ് രോഗവും അലട്ടിയിരുന്ന വാജ്പേയിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മദ്ധ്യപ്രദേശിന്റെ ഭാഗമായ, രാജപ്രവിശ്യയായിരുന്ന ഗ്വാളിയോറിലെ സാധാരണ ബ്രാഹ്മണ കുടുംബത്തില്‍ കൃഷ്ണ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924ല്‍ ഡിസംബര്‍ 25ന് ആയിരുന്നു […]

Continue Reading

ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ്

ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്. ആത്മ പ്രഭാഷണമാണ് മോഡി നടത്തുന്നത്. പത്രസമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ മോഡിക്ക് കഴിയില്ല. ബിജെപിക്ക് വേണ്ടി കെട്ടുകഥകള്‍ മെനയുകയാണ് മോഡിയെന്നും പവന്‍ ഖേര. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് തിരിച്ചടി നല്‍കുമെന്നും ഖേര പറഞ്ഞു. സ്വന്തം സര്‍ക്കാരിന്റെ വലിയ നേട്ടമായി അഭിമുഖത്തില്‍ മോഡിക്ക് ഒന്നും ഉയര്‍ത്തിക്കാണിക്കുവാനായില്ല. സമ്ബദ് […]

Continue Reading

” തിരുശേഷിപ്പ് ” : യുവാക്കളുടെ ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു .

വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന യുവാക്കൾ സ്വന്തമായി നിർമിച്ച ഫിലിം ” തിരുശേഷിപ്പ് ” ശ്രദ്ധേയമാകുന്നു . പതിനേഴ് മിനിറ്റു ദൈർഖ്യമുള്ള ഈ സിനിമ വളരെ അധികം സാമൂഹിക സന്നദ്ധതയെ സ്വാധീനിക്കുന്നുണ്ട് . ഏറെ കാലമായി ഈ ആശയം മനസ്സിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിച്ച അഭിലാഷ് കെ.പി ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചത് . പങ്കജ് ശ്രീകുമാർ ,ജിബിൻ ജോർജ് ,ലിജോ ബാബു,അനൂപ് എന്നീ മറ്റു അണിയറ പ്രവർത്തരാണ് ചിത്രത്തിന്റെ മറ്റു പ്രവർത്തകർ. ഒരു മനുഷ്യനു […]

Continue Reading

ചെക്ക്‌പോസ്റ്റുകളിൽ നിന്നും പിടികൂടിയത് വിഷം കലർന്ന 9,500 കിലോ മൽസ്യങ്ങൾ ; ആശയക്കുഴപ്പത്തിൽ കേരളത്തിലെ മത്സ്യഭക്ഷണപ്രേമികൾ ;

കൊല്ലത്ത്  ആര്യങ്കാവില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന 9,500 കിലോ മീനാണ് പിടിച്ചെടുത്തിരിക്കുന്നത്. ഓപ്പറേഷന്‍ സാഗര്‍ പദ്ധതിയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും വന്ന മീനാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനായി കൊണ്ടുവന്നതാണ് ഈ മീന്‍. പിടിച്ചെടുത്തതില്‍ ഏഴായിരം കിലോ ചെമ്മീനും ബാക്കി മറ്റ് മത്സ്യങ്ങളുമാണ്. പരിശോധനയില്‍ മീനില്‍ വലിയ തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ […]

Continue Reading

ഇതൊരു വല്ലാത്ത കാലം ; കേരളത്തിൽ കൊല്ലം ശാസ്താംകോട്ടയില്‍ നടുറോട്ടിൽ വെച്ച് 9 വയസ്സുകാരിക്കുനേരെ പീഡന ശ്രമം ;

കൊല്ലം ശാസ്താംകോട്ടയില്‍ നടുറോഡില്‍വച്ച്‌ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടി ബഹളംവച്ചതോടെ ഓടി രക്ഷപെട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആഞ്ഞിലിമൂട് സ്വദേശി ബെന്‍സനാണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. Dailyhunt Share on: WhatsApp

Continue Reading

ബിജെപി സർക്കാരിന്റെ 4 വർഷങ്ങൾ ; ഇന്ത്യ കള്ള പണത്തിൽ നിന്നും ജനങ്ങളുടെ പണത്തിലേക്ക് മാറിയെന്നു മോദി ; എൻഡിഎ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു അമിത്ഷാ ; മോഡി സർക്കാരിന്റെ ദിനങ്ങൾ എണ്ണിത്തുടങ്ങാമെന്നു മായാവതി; വായിക്കാം

ബി.ജെ.പിയുടെ അഴിമതി വിരുദ്ധ പോരാട്ടം ഭയന്ന്​ പ്രതിപക്ഷ പാര്‍ട്ടികളിലെ ശത്രുക്കള്‍ കൈകോര്‍ത്തെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിലെ കഠകില്‍ നടക്കുന്ന കേന്ദ്ര സര്‍ക്കാറി​​െന്‍റ നാലാം വാര്‍ഷികാഘോഷ പരിപാടിക്കിടെയായിരുന്നു മോദിയുടെ പരാമര്‍ശം. ഇന്ന്​ ഇന്ത്യ കള്ളപ്പണത്തില്‍ നിന്നും ജനങ്ങളുടെ പണത്തിലേക്ക്​ മാറി. ഭരണ വിരുദ്ധ വികാരം മറികടന്നു. ഇത്​ ജനങ്ങളുടെ സര്‍ക്കാ​രാണെന്നും മോദി പറഞ്ഞു. സര്‍ജിക്കല്‍ സ്​ട്രൈക്​ പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഭയമില്ല. ചുമതലകളിലാണ്​ ഇൗ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു​. ഒഡീഷയിലെ ബിജു ജനതാദള്‍-പട്​നായ്​ക്​ സര്‍ക്കാരിനെയും മോദി […]

Continue Reading

ഒമാനിൽ തകർത്തടിച്ചു മെക്കൻ ചുഴലിക്കാറ്റ് ;പക്ഷെ അവിടത്തെ എടുത്ത തയ്യാറെടുപ്പുകൾ പ്രശംസനീയം ; ചുഴലിക്കാറ്റിനെ ചെറുത്തുനിന്നു ഒമാൻ ; കണ്ടു പേടിക്കണം ഓഖി യെ കണ്ടു അന്തംവിട്ട ഇവിടുത്തെ ഗവർമെന്റ് ;

യെമനില്‍ നിന്നും ഒമാനില്‍ എത്തിയപ്പോള്‍ മെക്കനു കൊടുങ്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചു. ശക്തമായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 12കാരിയടക്കം രണ്ട് പേര്‍ മരിച്ചു. ഇന്ത്യക്കാരടക്കം നിരവധി പേരെ കാണാതായി. കൊടുങ്കാറ്റിനെ നേരിടാന്‍ ദിവസങ്ങള്‍ക്ക് മുന്നേ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടും ചുഴലിക്കാറ്റിന്റെ തീവ്രത ഒമാനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. പതിനായിരത്തോളം പേരാണ് ഷെല്‍റ്റര്‍ ഹോമുകളില്‍ അഭയം തേടിയത്. തീരപ്രദേശങ്ങളായ ദോഫറില്‍ നിന്നും അല്‍ വുസ്തയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ശക്തമായ മഴയിലും കാറ്റിലും 40ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. സ്വദേശികളെ കൂടാതെ […]

Continue Reading

ട്രോളിയവർക്കെല്ലാം ഇനി സല്യൂട്ടടിക്കാം ; കുമ്മനം ഇനി മിസോറാം ഗവർണർ ; കേരളത്തിലെ ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആവേശത്തിൽ ;

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28 ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഒഡിഷ ഗവര്‍ണറായി പ്രൊഫ. ഗണേഷി ലാലിനെയും നിയമിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയില്‍ നില്‍ക്കെയാണ് കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ച്‌ ബിജെപി ഞെട്ടിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരണമാണ് ഗവര്‍ണര്‍ പദവിയെന്നാണു സൂചന. പ്രഫ.ഗണേഷ് ലാല്‍ ഒഡീഷ […]

Continue Reading

നിപ വൈറസ് മലേഷ്യയില്‍ നിന്ന് എത്തിയത്. ആദ്യം രോഗം ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയിൽ നിന്നും വന്നത് രോഗലക്ഷണങ്ങളോടെ ; വൈറസ് പടർന്നത് ഇങ്ങനെ ? ;

കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ വൈറസ് മലേഷ്യയില്‍ നിന്ന് എത്തിയതെന്ന് സംശയം. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചന.  സാബിത്ത് നാട്ടിലെത്തിയത് രോഗലക്ഷണങ്ങളോടെയാണെന്നും പരിസരവാസികള്‍ പറയുന്നു. എഞ്ചിനീയര്‍ ആയ സാബിത് വിദേശത്തായിരുന്നു എന്നുമാത്രമാണ് നേരത്തെ പരിസരവാസികള്‍ക്ക് അറിയാമായിരുന്നത്. കുടുംബവുമായി നാട്ടുകാര്‍ക്ക്  അധികം ബന്ധമില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുമായിരുന്നില്ല. നിപ  നാടിന് മുഴുവന്‍ ഭീഷണിയായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. മലേഷ്യയിലായിരുന്ന സാബിത് അവിടെ വച്ച് രോഗബാധിതനായി. പനിയും ശക്തമായ […]

Continue Reading