മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം മാസ്റ്റർപിസിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി .. മമ്മൂട്ടിയുടെ ആരാധകർക്ക് തീർച്ചയായും ഒരു കിടിലൻ വിരുന്നായിരിക്കും ഈ സിനിമയെന്ന അവകാശവാദങ്ങളോട് തീർച്ചയായും ഉറപ്പിക്കാവുന്നതാണ് ഇതെന്റെ മേക്കിങ് വീഡിയോ … ഇതിന്റെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു .. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഉണ്ണിമുകുന്ദൻ, ഗോകുൽ സുരേഷ് ഗോപി, സന്തോഷ് പണ്ഡിത് തുടങ്ങി ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നു .. കാണാം നമുക്കിതിന്റെ മേക്കിങ് വീഡിയോ..
