+2 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സൗത്ത് കൊറിയയിൽ ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസവുമായി അതും 50% മുതൽ 100% സ്കോളർഷിപ്പോടു കൂടി കേരളത്തിലെ പ്രമുഖ കൺസൾട്ടൻസിയായ ട്രൂ വേ ഗ്ലോബൽ ടീം വിദ്യാർത്ഥികൾക്കായി ഓഫർ ചെയ്യുന്നു ,
മാത്രമല്ല പഠനത്തോടൊപ്പം ഉയർന്ന ശമ്പളത്തിൽ പാർട്ട് ടൈം ജോലി ചെയ്യാനുള്ള അവസരവും
പഠനശേഷം ലോകത്തിലെ മികച്ച കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ക്യാമ്പസ് സെലെക്ഷനും
കുടുംബത്തോടൊപ്പം പെർമനന്റ് റസിഡൻസിയക്ക് (PR) ഉള്ള സുവർണ്ണാവസരവും .
University അധികാരികളുമായി നേരിട്ട് interview നടത്തി Spot Admission നേടുന്നതിനും ഉള്ള സുവർണ്ണാവസരവും ട്രൂ വേ ഗ്ലോബൽ ടീം വിദ്യാത്ഥികൾക്കും രക്ഷിതാക്കൾക്കും ഉറപ്പുനൽകുന്നു .
സൗത്ത് കൊറിയയിൽ
Bachelor of Hotel Management , Bachelor of Smart Computing, BBA. എന്നീ കോഴ്‌സുകളിൽ ഏതെങ്കിലും വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ് .
ട്രൂ വേ ഗ്ലോബൽ ടീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിന് വേണ്ടിയുള്ള registration ആരംഭിച്ചു .
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ് ,
For free Seminar and counseling:
Venue: District Sports Council Hall, Mananchira, Kozhikode. Sm Street.
on 04 / April / 2018, 3:30 to 6:00 pm.
For more details: Trueway Global Education LLP
Ph: 0495-4044403 / 70255 03 999 / 702 55 333 77
www.truewayglobal.com