ന്യൂഡൽഹി:സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാക് അധികൃതർ കറാച്ചി ജയിലിൽ താമസിപ്പിച്ചിരുന്ന 147 ഇന്ത്യൻ മോചിപ്പിച്ചു. മത്സ്യത്തൊഴിലാളികളെ വാഗ അതിർത്തിയിൽ ഇന്ത്യൻ അധികൃതർക്ക് കൈമാറി.
ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദപ്രകടനമെന്ന നിലയിലാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതെന്ന് പാക് അധികൃതർ അറിയിച്ചിരുന്നു.ഡിസംബർ 28ന് 145 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും പാക്കിസ്ഥാൻ മോചിപ്പിച്ചിരുന്നു.
