സ്വാതന്ത്ര്യത്തി​െന്‍റ അമൃത മഹോത്സവം; ഖാദി മേഖലയില്‍ 350 തൊഴിലവസരങ്ങള്‍

home-slider politics

സ്വാ​ത​ന്ത്ര്യ​ത്തി​െന്‍റ 75ാം വാ​ര്‍​ഷി​ക​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്‌ സം​ഘ​ടി​പ്പി​ക്കു​ന്ന അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​െന്‍റ ഭാ​ഗ​മാ​യി ജി​ല്ല ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫി​സ് 350 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കും. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ പി.​എം.​ഇ.​ജി.​പി, സം​സ്ഥാ​ന സ​ര്‍​ക്കാ​റി​െന്‍റ എ​െന്‍റ ഗ്രാ​മം പ​ദ്ധ​തി എ​ന്നി​വ മു​ഖേ​ന 300 പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കും. ല​ഭി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്‌ അ​ര്‍ഹ​മാ​യ​വ​ക്ക്​ അം​ഗീ​കാ​രം ന​ല്‍കു​ന്ന​തി​നു​ള്ള ന​ട​പ​ടി പൂ​ര്‍​ത്തി​യാ​യി. സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ വ​രെ ബാ​ങ്ക് വാ​യ്പ​യും 35 ശ​ത​മാ​നം സ​ബ്സി​ഡി​യും അ​നു​വ​ദി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *