സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ലേഖനം ;മതപരമായും രാഷ്ട്രീയപരമായും നിങ്ങള്ക്ക് അന്ധത ബാധിച്ചിട്ടില്ലെങ്കിൽ തീർച്ചയായും വായിക്കുക ; ഷെയർ ചെയ്യുക ;

home-slider indian kerala politics
മതപരമായും രാഷ്ട്രീയപരമായും നിങ്ങള്ക്ക് അന്ധത ബാധിച്ചിട്ടില്ലെങ്കിൽ തീർച്ചയായും നിങ്ങൾ ഇത് മനസ്സിരുത്തി വായിക്കുക
👇👇👇👇👇👇👇👇👇👇👇👇
സംഗതി കൈവിട്ട് പോവുകയാണ് ..
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാണ്ടായി എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ ..
അഞ്ചുവർഷത്തെ ഭരണം കൊണ്ട് ആർ ബി ഐ തന്നെ ഇല്ലാണ്ടാവുന്ന മട്ടാണ് …
ഇവിടെ അയ്യപ്പനും രാമനും പാകിസ്താനും ഹിന്ദുവും മുസ്ലിമും ബീഫും ഒക്കെ ചർച്ചാവിഷയമാകുമ്പോ അപ്പുറത്ത് അവർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൊള്ളയടിക്കുകയാണ് . 4 ലക്ഷം കോടി കോർപറേറ്റ് കടം എഴുതി തള്ളിയ ഈ സർക്കാർ എന്തിനാണ്  റിസർവ് ബാങ്കിൻറെ കരുതൽ ധനത്തിൽ നിന്നും മൂന്ന് ലകക്ഷം കോടി ആവശ്യപ്പെടുന്നത് ??
കോർപറേറ്റുകളിൽ നിന്നും തിരിച്ചുപിടിക്കാകാൻ കഴിയില്ല , കാരണം അവർക്ക് വൻതുകകൾ ലോൺ എടുക്കാനുള്ള ഒത്താശ ചെയ്തവർക്ക് ആ ലോണിൻറെ നല്ലൊരുശതമാനം സംഭാവനയായി ഈ കോർപറേറ്റുകൾ നൽകിയിട്ടുണ്ട്. പിന്നീട്  അധികാരത്തിൽ വന്നപ്പോൾ ആ കടങ്ങൾ എഴുതിത്തള്ളുകയും ചെയ്തു .. പണം മുഴുവൻ പാർട്ടിയുടെ കയ്യിൽ , മൂഞ്ചി കടകം തിരിയുന്നത് നികുതിയടക്കുന്ന സാധാരണക്കാരനും …
ധൂർത്തടിച്ചും യാത്ര ചെയ്‌തും. പ്രതിമകൾ ഉണ്ടാക്കിയും ആയിരക്കണക്കിന് കോടികൾ ബാങ്കിൽ നിന്ന് ലോണ് എടുത്ത് വിദേശ രാജ്യങ്ങളിലേക്ക് കടക്കാൻ സഹായിച്ചും രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉപയോഗിക്കേണ്ട പണം ഇങ്ങിനെ ധൂർത്തടിച്ചു ഖജനാവ് കാലിയാക്കി.  ദീർഘ വീക്ഷണം ഉള്ള നേതാക്കൾ ആയിരുന്നുവെങ്കിൽ ഈ അനുകൂല സാഹചര്യത്തിൽ (ക്രൂഡ് oil വില 160 ഡോളറിൽ നിന്ന് 35 ഡോളർ വന്ന സമയത്ത്) അതിന്റെ യാതൊരു ആനുകൂല്യവും ജങ്ങൾക്ക് തരാതെ ഏറ്റവും കൂടിയ വിലക്ക്  രാജ്യത്തിന്റെ വികസനത്തിനെന്നു പറഞ്ഞു നമ്മേ കൊണ്ട് വാങ്ങിപ്പിച്ചു. എല്ലാ പൊതു മേഖല ബാങ്കുകളും (sbi. Andra bank.ഹൈദ്രബാദ് bank. syndicate bankതുടങ്ങി എല്ലാബങ്കുകളും ആയിരക്കണക്കിന് കോടി രൂപ കിട്ടാ കടത്തിലാണ്.അതിന്റെ രൂക്ഷത നിങ്ങൾ അറിയണമെങ്കിൽ ആ ബാങ്കുകളുടെ എല്ലാം ഇപ്പോഴത്തെ  ഷെയർ value നോക്കിയാൽ മതി ( എല്ലാം 30%മുതൽ 80%വരെ അടിച്ചു കിടക്കുകയാണ് )ഇതെല്ലാം പ്രമാണികൾക്ക് ലോണ് കൊടുത്തു സംഭവിച്ചതാണ്. ഇത് ഇന്ത്യൻ എസിക്കണോമിയെ സംബന്ധിച്ചും റിസർവ് ബാങ്കിനെ സംഭന്ധിച്ചും വൻ ആഘാദം ആണ്. ഇതിൽ നിന്ന് ഊരാൻ തന്നെ റിസർവ് ബാങ്കിന് വർഷങ്ങൾ വേണ്ടിവരുമെന്നാണ് രഘു രാം രാജൻ പറയുന്നത്. ഇനിയാണ് അടുത്ത പണി bank തകർന്ന പോലെ. Housing ഫിനാൻസ് കമ്പനികൾ പ്രതിസന്ധി നേരിടുകയാണ് അവരെ സഹായിക്കാന് ഇപ്പോൾ റിസർവ് money. Rbi യോടെ അവശ്യ പെടുന്നത്. 950000 കോടിയാണ് ഇപ്പോൾ rbi യുടെ റിസർവ് fund. ദീർഘ വീക്ഷണം ഉള്ള നേതാക്കൾ ആയിരുന്നു വെങ്കിൽ റിസർവ് money വർദ്ധിക്കേണ്ടതായിരുന്നു. ഇവിടെ സംഭവിക്കുന്നതോ അതിൽ നിന്നും കയ്യിട്ടു വരാനാണ് ശ്രമിക്കുന്നത് ഇതെല്ലാം സാദാരണക്കാരുടെ നികുതി പണമാണ് നന്നേ ചുരുങ്ങിയത് നമ്മൾ അടിക്കുന്ന ഒരു ലിറ്റർ പെട്രുൽ നിന്ന് 40 രൂപയോളം tax മാത്രമായാണ് നമ്മിൽ നിന്ന് ഈടാക്കുന്നത്
സംഗതി കൈവിട്ട് പോവുകയാണ് .. തിരിച്ചുകയറാൻ കഴിയാത്തവിധം ആഴത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഏറ്റവും പുതിയ റിപ്പോർട് അനുസരിച്ചു മൂല്യം കുറഞ്ഞു കൊണ്ടിരിക്കുന്ന ഇന്ത്യൻ രൂപ ആഗോള വിനിമയ രംഗത്ത് നിന്ന് മാറ്റാൻ ലോക രാജ്യങ്ങൾ ശ്രമം തുടങ്ങിയതായി അറിയുന്നു അങ്ങനെ വന്നാൽ ഇൻഡോനേഷ്യ പോലെ വെനിസ്വല പോലെ ചില ആഫ്രിക്കൻ രാജ്യങ്ങളെ പോലെ നമ്മുടെ രൂപയെയും  മറ്റു രാജ്യങ്ങൾ പരിഹസിക്കാൻ തുടങ്ങും . സമ്പദ്‌വ്യവസ്ഥ , ജുഡീഷ്യറി , ഭരണഘടന, സി ബി ഐ , ബാങ്കിങ് മേഖല , ഇലക്ഷൻ കമ്മീഷൻ , സൈന്യം , എന്ന് വേണ്ടാ എല്ലാ മേഖലയിലും തകർച്ച കൃത്യമായും പ്രകടമാണ് … കല്ലിന് കാറ്റുപിടിച്ചപോലെ ഇരിക്കുകയാണ് നമ്മൾ ..നാളെ ഒരു കിലോ അരിക്ക് ആയിരം രൂപ കൊടുത്താൽ പോലും കിട്ടാത്ത ഒരു അവസ്ഥ സംജാതമാകും ..ഇന്ത്യൻ രൂപക്ക് ചാണകത്തിൻറെ വിലപോലുമില്ലാത്ത അവസ്ഥയുണ്ടാകും .. അപ്പോഴും നമ്മുക്ക് അയ്യപ്പൻറെ ബ്രഹ്മചര്യം പോയൊന്നു തപ്പിനോക്കാം .. രാമൻറെ പ്രതിമയിൽ കാക്കതൂറിയാൽ അതിന് കാക്കാമാരെ പച്ചക്ക് കത്തിക്കാം, പാട്ടുകാരിയുടെ തട്ടത്തിൽ നിന്നും പുറത്തോട്ട് വീണ മുടിയുടെ എണ്ണം എടുക്കാം എന്നിട്ടു തെറി പറയാൻ കുറച്ചു ആങ്ങളമാരെ നിർത്താം..  പട്ടേൽ പ്രതിമയിൽ ഓട്ട വീണാൽ അത് അൽ ഖായ്ദ ചെയ്തതാണെന്ന് പറയാം ..മുതലാഖും .. ബിഷപ്പുമാരുടെ
ലീലാവിലാസങ്ങളും ……വാ തോരാതെ ലൈവ് മണിക്കൂറുകളോളം ചർച്ച ചെയ്യാം
ഇത്രേം വായിച്ചിട്ടു ഇതിൽ എന്തെങ്കിലും സത്യം തോന്നുന്നുവെങ്കിൽ ഇതൊന്നു ഷെയർ ചെയ്തു മതാന്ധതയും രാഷ്ട്രീയപരമായി ഇരുട്ടും സംഭവിക്കാത്തവർക് ഒന്ന് എത്തിക്കണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *