സീരിയല്‍ താരം വിഷ്ണു വി നായര്‍ വിവാഹിതനായി. ചങ്ങാനാശേരി സ്വദേശിനിയായ കാവ്യ ജി നായരാണ് വധു. കോവിഡ് മാനദണ്ഡപ്രകാരം ചങ്ങാനാശേരിയില്‍ വച്ച് കൊവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു താരത്തിന്റെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പൗര്‍ണമിത്തിങ്കള്‍ സീരിയല്‍ താരമാണ് വിഷ്ണു. അടുത്തിടെ നടന്ന വിഷ്ണുവിന്റെ വിവാഹ നിശ്ചയ വാര്‍ത്ത പോലും സര്‍പ്രൈസായാണ് ആരാധകര്‍ അറിഞ്ഞത്. വളരെ കുറച്ച് അതിഥികളേ വിവാഹത്തിനും റിസപ്ഷനും ഉണ്ടാവുകയുള്ളുവെന്ന് മുന്നേതന്നെ വിഷ്ണു അറിയിച്ചിരുന്നു. കൂടാതെ വിവാഹത്തിന് എത്തുന്നവരോടെല്ലാംതന്നെ വാക്സിന് സ്വീകരിക്കാനും വേണ്ട മുന്‍ കരുതലുകള്‍ എടുക്കാനും വിഷ്ണു പറഞ്ഞിരുന്നു. വിവാഹത്തിന്റേയും ഹല്‍ദിയുടേയും ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. പൗര്‍ണമിത്തിങ്കള്‍ സീരിയല്‍ താരമാണ് വിഷ്ണു. അടുത്തിടെ നടന്ന വിഷ്ണുവിന്റെ വിവാഹ നിശ്ചയ വാര്‍ത്ത പോലും സര്‍പ്രൈസായാണ് ആരാധകര്‍ അറിഞ്ഞത്. വളരെ കുറച്ച് അതിഥികളേ വിവാഹത്തിനും റിസപ്ഷനും ഉണ്ടാവുകയുള്ളുവെന്ന് മുന്നേതന്നെ വിഷ്ണു അറിയിച്ചിരുന്നു. കൂടാതെ വിവാഹത്തിന് എത്തുന്നവരോടെല്ലാംതന്നെ വാക്സിന് സ്വീകരിക്കാനും വേണ്ട മുന്‍ കരുതലുകള്‍ എടുക്കാനും വിഷ്ണു പറഞ്ഞിരുന്നു. വിവാഹത്തിന്റേയും ഹല്‍ദിയുടേയും ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.
