സിനിദന്‍ സിദാന്‍ റയല്‍മാഡ്രിഡി​​െന്‍റ പരിശീലകസ്ഥാനം രാജിവെച്ചു

football home-slider sports

സിനിദന്‍ സിദാന്‍ സ്​പാനിഷ്​ ക്ലബ്​ റയല്‍മാഡ്രിഡി​​െന്‍റ പരിശീലകസ്ഥാനം രാജിവെച്ചു. തുടര്‍ച്ചയായ മൂന്നാം ചാമ്ബ്യന്‍സ്​ ലീഗ്​ കിരീടം നേടിയതിന്​ പിന്നാലെയാണ്​ സിദാ​​െന്‍റ രാജ്യപ്രഖ്യാപനം. അടുത്ത വര്‍ഷം ടീമിനൊപ്പം ഉണ്ടാവില്ലെന്ന്​ സിദാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *