സരിതയുടെ കത്ത്; ഉമ്മൻചാണ്ടിക്ക് സന്തോഷവാർത്ത

home-slider kerala news politics

സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിയുടെ ഹർജി വീണ്ടും പരിഗണിക്കാനിരിക്കെ സരിതയുടെ കത്ത് മാധ്യമങ്ങൾ ഉൾപ്പടെ ആരും ചർച്ചയ്ക്കു എടുക്കരുതെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു , അതെ സമയം സോളാർ റിപ്പോർട്ടിനൊപ്പം കമ്മീഷൻ ഉൾപ്പെടുത്തിയ സരിതയുടെ കത്തിനെ കുറിച്ച് വിശദീകരിച്ചു മുഖ്യമന്ത്രി വാർത്താക്കുറിപ്പ് ഇറക്കിയതിനെയും ഹൈക്കോടതി വിമർശിച്ചു, അനുചിതമായ തീരുമാനമെന്ന് കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *