തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതയെതുടർന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് ഫിഷറീസ് വകുപ്പ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മെഡിക്കല്‍ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനയിൽ തുടരുകയാണ് . മന്ത്രിയുടെ ആരോഗ്യസ്ഥിതി യെ കുറിച്ച് കൂടോതലൊന്നും പറയാൻ ആയിട്ടില്ല.