ശക്തമായ മഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

home-slider indian kerala local

ഇടുക്കി: ശക്തമായ മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ആംങ്കനവാടികള്‍ക്കും അവധി ബാധകമാണെന്ന് അറിയിച്ചു. ബുധനാഴ്ചയിലെ അവധിക്ക് പകരമായി ജൂലൈ 21ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *