മൂവാറ്റുപുഴ: വാഹനപകടത്തില്‍പ്പെട്ട ഇരു ചക്ര വാഹനം വിട്ടു നല്‍കാനായി വാഹന ഉടമയില്‍ നിന്നും 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട പോലിസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം കഠിന തടവും 25000 പിഴയും ശിക്ഷ വിധിച്ചു.
എറണാകുളം ജില്ലയിലെ ഏലൂര്‍ പോലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സറ്റബില്‍ കെ.ടി ആന്റണിക്കെതിരെയാണ് ശിക്ഷ. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നു ,