വാഹനങ്ങളെയും സെയിൽസ്മാൻമാരെയും ട്രാക്ക് ചെയ്യാം ; പുതിയ മൊബൈൽ ആപ്പ് ശ്രദ്ധേയമാവുന്നു .

advertaisment business buy and sell home-slider

ഒരു സ്ഥാപനത്തിൽ നിന്നും അല്ലെങ്കിൽ ഓഫീസിൽ നീന്നും ജോലിക്കു പുറത്തേക്കു പോവുന്ന സെയിൽസ്മാൻമാരെ തത്സമയം ഓഫീസിൽ നിന്നും ട്രാക്ക് ചെയ്യാൻ പറ്റുന്ന പുതിയ മൊബൈൽ അപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു . ഒരു കമ്പിനിയിലെ എത്രവേണമെങ്കിലും സെയില്സ്മാന്മാരെയും അവരുപയോഗിക്കുന്ന വാഹനങ്ങളെയും തത്സമയം ഒരു സിംഗിൾ സിസ്റ്റത്തിലൂടെ വീക്ഷിക്കാൻപറ്റുമെന്നത്
കൂടുതൽ ഉപകാരപ്രദവും ഫലപ്രദവുമാണ് . കോഴിക്കോട്ടെ കുറച്ചു ചറുപ്പക്കാർ ചേർന്ന് തുടങ്ങിയ “വിറ്റ്സ് ട്രാക്കിംഗ് ” എന്ന ഈ മൊബൈൽ അപ്ലിക്കേഷൻ വളരെ ചുരുങ്ങിയ ചിലവിൽ നൂറുശതമാനം ഗാരെന്റിയോടെ ആവശ്യക്കാർക്ക് ഇൻസ്റ്റാൾ ചെയ്‌തുകൊടുക്കുന്നു .

ട്രാക്കിംഗ് മാത്രമല്ല ഈ ആപ്ലിക്കേഷനിൽ ഉള്ളത് എന്നത് മറ്റുള്ള ട്രാക്കിംഗ് അപ്പ്ലിക്കേഷനുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു . ഉപഭോക്താക്കൾക്ക് തലേ ദിവസങ്ങളിൽ പോയ റൂട്ട് കാണാനും , സ്ഥിരമായി പോകുന്ന ഷോപ്പുകളും സ്ഥലങ്ങളും മാപ്പിൽ രേഖപ്പെടുത്താനും , സെയിൽസ് സ്റ്റാറ്റസ്സുകൾ അല്ലെങ്കിൽ ഡെലിവറി സ്റ്റാറ്റസ്സുകൾ തത്സമയം അപ്ഡേറ്റ് ചെയ്യാനും , അതാതു തീയതികളിൽ പോയ റൂട്ടുകൾ റിപ്പോർട്ടായും ലഭ്യമാകും . മാത്രമല്ല ആവശ്യക്കാർക്ക് അവരുടെ താല്പര്യാർത്ഥം അവരുപറയുന്ന രീതിയിൽ ഈ മൊബൈൽ ആപ്പ് കസ്റ്റമൈസ്‌ ചെയ്യാമെന്നും നിർമാതാക്കൾ ഉറപ്പുതരുന്നു.

ഈ മൊബൈൽ അപ്പ്ലിക്കേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി  ബന്ധപ്പെടുക .

Welkinwits technologies,

Near malabar cristian college

, Calicut , kerala 673021

9142859323

WWW.WELKINWITS.COM

 

 

Leave a Reply

Your email address will not be published. Required fields are marked *