ലാലേട്ടന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി കൊട്ടാരക്കര ഡിപ്പോ. പിറന്നാള്‍ ആശംസ എന്നു പറഞ്ഞാല്‍ ഇതൊക്കെയാകണം. ബസ് സ്റ്റാന്‍ഡിലേയ്ക്ക് കയറി പോകുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കെഎസ്‌ആര്‍ടിസി ആശംസ നേര്‍ന്നത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഗാനമായ ‘ ഇടം തോളെന്ന് മെല്ലെ ചരിച്ചു എന്ന വരി അടിക്കുറിപ്പായി പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന് ആശംസ നേര്‍ന്നത്. കെഎസ് ആര്‍ടിസിയുടെ ഈ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
