റിമ കല്ലിങ്കല്‍ ഉള്‍പ്പെടെ നാലുനടിമാർ അമ്മ സംഘടനയിൽ നിന്നും രാജി വച്ചു

home-slider kerala movies news

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍‌ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ പ്രതിഷേധിച്ച് റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, ഗീതുമോഹന്‍ദാസ് എന്നിവരും ആക്രമിക്കപ്പെട്ട നടിയും അമ്മ സംഘടനയിൽ നിന്നും രാജി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *