രജനി ചിത്രം കാലയിലെ സെമ്മ വെയ്റ്റ് എന്നുതുടങ്ങുന്ന ഗാനം കാണാം

film news home-slider movies


രജനി ചിത്രം കാല കരികാലനിലെ ആദ്യ ഗാനം പുറത്തിറങ്ങി.പാ രഞ്ജിത്താണ്
സിനിമ സംവിധാനം ചെയ്തിരിക്കുന്നത് . സെമ്മ വെയ്റ്റ് എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിട്ടുള്ളത്. ധനുഷിന്റെ വണ്ടര്‍ബാര്‍ മൂവീസാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഈ മാസത്തില്‍ കാലാ തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *