യുവാക്കൾക്കായി മോദിയുടെ പുതുവത്സര സമ്മാനം,

bjp home-slider indian

പ്രധാനമന്ത്രിയുടെ കൗശൽ വികാസ്  എന്ന പദ്ധതിയിലൂടെ ഇന്ത്യയിലെ യുവാക്കൾക്ക്   22 വ്യത്യസ്ഥ മേഖലകളിൽ പഠിക്കാനും,ജോലി നേടാനും സുവർണാവസരം. ചെയ്യേണ്ടത് ഇത്രമാത്രം.  08800055555  ഈ ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കുക. 5 മിനിട്ടിനുള്ളിൽ മെയിൻ ഓഫീസിൽ നിന്നും ഒരു കോൾലഭിക്കും.

ശ്രദ്ധിച്ച് കേട്ടിട്ട് ഇഷ്ടപ്പെട്ട തൊഴിൽ മേഖലകളും പെഴ്സണൽ ഡീറ്റയിൽസും നിർദ്ദേശാനുസരണം പറയുക. രെജിസ്റ്റർ ആയാൽ കേരളത്തിലെ ട്രെയിനിംഗ് സെന്ററുകളുടെ കോണ്ടാക്ട് ഡീറ്റയിൽസ്  എസ്.എം.എസ് ലഭിക്കും. ആ നമ്പറിൽ വിളിച്ച്  ട്രെയിനിംഗ് കിട്ടേണ്ട കാലപരിധി നിശ്ചയിക്കുക. ട്രെയിനിംഗ് പിരീഡിൽ ഓരോ മാസവും 5500 രൂപ വെച്ച് പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം ലഭിക്കുന്നതാണ്. കോഴ്സ് കഴിഞ്ഞാൽ മേയ്ക്ക് ഇൻ ഇൻഡ്യ പ്രോജക്ടിൽ  ഒരു തൊഴിലവസരം വിദ്യാഭ്യാസ യോഗ്യത ക്രമത്തിൽ ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *