യുവതിയുടെ കാമുകന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ക്ക് ദാരുണാന്ത്യം

home-slider indian kerala news

കൊല്ലം: യുവതിയുടെ കാമുകന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ക്ക് ദാരുണാന്ത്യം. കൊല്ലം അഞ്ചലിലാണ് യുവതിയുടെ കാമുകന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ മരിച്ചത്. രക്ഷപെട്ട് ഓടുന്നതിനിടയിലാണ് അഗസ്ത്യക്കോട് സ്വദേശി ലാല്‍ കിണറ്റില്‍ വീണ് മരിച്ചത്. ആയൂര്‍ സ്വദേശി സുമേഷ് പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *