യുവതാരങ്ങളുടെ പിന്തുണയിൽ കമ്മാര സംഭവത്തിന്‍റെ ഓഡിയോ റിലീസ്

film news home-slider movies

നടന്‍ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമ്മാര സംഭവത്തിന്‍റെ ഓഡിയോ റിലീസ് യുവതാരങ്ങളുടെ പിന്തുണയോടെ കൊച്ചിയില്‍ നടന്നു.
നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം പുറത്തിറങ്ങുന്ന ദിലീപിന്റെ രണ്ടാമത്തെ സിനിമയാണിത് .
സംവിധായകന്‍ ലാല്‍ ജോസ് നിവിന്‍ പോളിക്ക് നല്‍കിക്കൊണ്ടായിരുന്നു ഓഡിയോ പ്രകാശനം. സംവിധായകന്‍ ജോഷി, അരുണ്‍ ഗോപി, ബ്ലസി, ലാല്‍ജോസ്, സിദ്ദിഖ്, താരങ്ങളായ നിവിന്‍ പോളി, സണ്ണി വെയിന്‍, സിദ്ധാര്‍ത്ഥ്, നമിത പ്രമോദ്, ശ്വേത മേനോന്‍, മുരളി ഗോപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *