മോദിജിക്ക്‌ വോട്ടു ആയിരുന്നു പ്രധാനം എങ്കിൽ… മോദിയെ ട്രോളുന്നവരോട് മോദി ആരാധകന്റെ കുറച്ചു ചോദ്യങ്ങൾ ; വൈറലാകുന്നു ;

bjp home-slider indian politics
മോദിജിക്ക്‌ വോട്ടു ആയിരുന്നു പ്രധാനം എങ്കിൽ…
1. നോട്ടു ബന്ദി നടത്തുമായിരുന്നില്ല .
2. ജി എസ ടി നടപ്പാക്കുമായിരുന്നില്ല.
3. ട്രിപ്പിൾ തലാഖിനെതിരെ ശബ്ദിക്കുമായിരുന്നില്ല..
4.  ഹിന്ദു ആഭാസ സന്യാസിമാരെ
     തുറുങ്കിലടയ്ക്കുമായിരുന്നില്ല ..
5.  സബ്‌സിഡി നിറുത്തലാക്കാൻ
     പരിശ്രമിക്കുമായിരുന്നില്ല…
6. അറവു മാടുകളെ വിൽക്കാൻ വലിയ മാർക്കറ്റ്
    നിറുത്തലാക്കുമായിരുന്നില്ല.
7  വിഘടനവാദികളെ , രാജ്യ ദ്രോഹികളെ
    തുരത്തുമായിരുന്നില്ല.
8. സർജിക്കൽ സ്ട്രൈക്ക് നടത്തുമായിരുന്നില്ല.
9. ലോക രാഷ്ട്രങ്ങളിൽ പോകുമായിരുന്നില്ല.
10 . റോഹിൻഗ്യൻ അഭയാർത്ഥികളെ ചവിട്ടി
       പുറത്താക്കുമായിരുന്നില്ല.
എന്നാൽ ഇത് വരെ നമ്മൾ വോട്ട് കൊടുത്തവർ നമുക്ക് എന്ത് നേടി തന്നു ?
1.. വന്ദേ മാതരം, ഭാരത് മാതാ കി ജയ്..
     പറയുന്നവരെ ഒറ്റപ്പെടുത്തി.
2.  പാകിസ്താന് ജയ് വിളിക്കുന്നവരെ “മതേ
    തരന്മാരായി” ചിത്റരീകരിച്ചു.
3. പാകിസ്ഥാനിൽ പോയി ബന്ധം സ്ഥാപിച്ചു..
4.  കല്ലേറുകാരെ പരസ്യമായി ന്യായീകരിച്ചു
     അവരെ വളർത്തി.. അവർക്കു “Z” CATEGORY
      സെക്യൂരിറ്റി കൊടുത്തു പരിപാലിച്ചു.
5   സുപ്രീം കോർട്ടിന്റെ തീരുമാനങ്ങളെ പരസ്യമായി
      അവഗണിക്കുന്ന ഒരു സമൂഹത്തെ
      പടുത്തുയർത്തി.
6. “ബീഫ്” എന്ന വാക് കൊണ്ട് ഒരു വിഭാഗത്തിനെ
     ചൊടിപ്പിച്ചു മുതലെടുത്തു.
7.  ജെ എൻ യു എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ
    തീവ്രവാദികൾക്ക് വളരാൻ വളം വെച്ച്.
8. കുബുദ്ധി ജീവികളെയും , കൂലി  എഴുത്തു
     മാധ്യമങ്ങളെയും കൂട്ട് പിടിച്ചു
    ” INTOLERANCE  ” എന്ന വാക് മാർക്കറ്റ് ചെയ്യപ്പെട്ടു.
9.  നാല് കോടിയിലധികം ബംഗ്ളാദേശികൾക്കു
     ആധാർ, റേഷൻ കാർഡ്, വോട്ടർ ഐ ഡി എന്നിവ
     കൊടുത്തു മൈനോറിറ്റി പ്രീണനം നടത്തി വോട്ടു
     ബാങ്ക്ഉണ്ടാക്കി.
10. ലോകം കണ്ട ഏറ്റവും വലിയ അഴിമതികളായ,
      2ജി, 3ഗി, AUGUSTA WESTLAND HELICOPTER
     , കോൾഗേറ്റ് , കോമൺവെൽത് അഴിമതി,
      ഡെക്കാൻ ഹെറാൾഡ് ഡീൽ, അഗ്രികൾച്ചർ
      ലാൻഡ് ഡീൽ..  ഇങ്ങനെ ഒരു രാഷ്ട്രം
      താങ്ങാവുന്നതിലധികം കൊള്ളയടിച്ചു.
11.  റോഹിൻഗ്യൻ തീവ്രവാദികൾക്ക്  അഭയം
       കൊടുക്കാൻ സമരം നടത്തി..
12.  ഓരോ സ്റ്റേറ്റിലും ബീഫിന്റെ പേരിൽ ഹിന്ദു
       വിരുദ്ധ പ്രകടനം നടത്തി ന്യൂനപക്ഷത്തെ
       പ്രീണിപ്പിച്ചു..
അവസാനമായി… ഭാഗ്യം ഒരിക്കൽ മാത്രമേ നമ്മുടെ വാതിലിൽ മുട്ടുകയുള്ളൂ.. എന്നാൽ ദൗർഭാഗ്യം മുട്ടിക്കൊണ്ടേ ഇരിക്കും.. തുറക്കണൊ   വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടം.
നാല് വോട്ടിനു വേണ്ടി അല്ല മോദിജി അധികാരത്തിൽ വന്നത്.. രാഷ്ട്രത്തെ പുതുതായി ഉടച്ചു വാർക്കാൻ വേണ്ടി തന്നെ..   മൂന്നു വർഷത്തെ അധികാരത്തിൽ പലതും മാറ്റി മറിച്ചു..  സ്വന്തം ബന്ധുക്കളും, സുഹൃത്തുക്കളും മോദിയിൽ നിന്നും ഒന്നും നേടിയില്ല. ഇറ്റലിയിലേക്ക് ഒരു പൈസ പോലും ഈ മൂന്നു വര്ഷം കൊണ്ട് ഒഴുകിയില്ല.
യഥാർത്ഥ രാജ്യ ദ്രോഹികളെയും, കള്ളന്മാരെയും, കൊള്ളക്കാരെയും നമുക്ക് കാണിച്ചു തന്നു.  ഇതാണ് മോഡി ജി..   “രാഷ്ട്രം  ആണ് പ്രധാനം… രാഷ്ട്രീയമല്ല” എന്ന് തലയെടുപ്പോടെ പറഞ്ഞ ആദ്യത്തെ പ്രധാന മന്ത്രി..  #NARENDRAMODI  .. ഇനിയും ഈ രാജ്യത്തിൻറെ ആവശ്യം  #എലെക്ഷൻ 2019 .

Leave a Reply

Your email address will not be published. Required fields are marked *