മോഡി ആരാധകർ പറയുന്നു : നമ്മുടെ ബഹുമാനപെട്ട പ്രധാനമന്ത്രിയോട് യോട് കുറെയധികം ആളുകൾക്ക് വിരോധം തോന്നാനുള്ള കാരണങ്ങൾ ഇതൊക്കെ ; വായിക്കാം

bjp home-slider indian politics

1200 കോടി ആസ്തിയുള്ള സോണിയ ഗാന്ധിക്കൊ,1556 കോടി ആസ്തിയുള്ള ശശികലക്കോ,500-1000 കോടി ചുരുങ്ങിയ ആസ്തിയുള്ള കേരള രാഷ്ട്രീയ നേതാക്കന്മാരോ,മറ്റു കോടീശ്വരന്മാരായ ഒരു രാഷ്ട്രീയ നേതാവിനോ പ്രധാനമന്ത്രി പദത്തിൽ ഇരുന്നു ഇതുപോലെ ചങ്കുറ്റതോടെ അഴിമതിക്ക് എതിരെ പോരാടാൻ കഴിയില്ല…അങ്ങനത്തെ ഒരു പ്രധാനമന്ത്രിയെ കിട്ടിയതിൽ നമ്മൾ തീർച്ചയായും അഭിനന്ദിക്കണം….. മോഡി ആരാധകർ പറയുന്നു ;

നമ്മുടെ ബഹുമാനപെട്ട പ്രധാനമന്ത്രിയോട് യോട് കുറെയധികം ആളുകൾക്ക് വിരോധം തോന്നാനുള്ള കാരണങ്ങൾ പരിശോധിക്കാം

*ആധാർ link നിർബന്ധമാക്കിയതോടെ Maharashtraയിൽ നിന്നും 10 ലക്ഷം പാവപ്പെട്ടവരെ കാണാതായി.!!

*Uttarkhand ൽ നിന്നും ലക്ഷക്കണക്കിന് വ്യാജ BPL Card കാരെ കാണാതായി.!!

*മൂന്നു കോടി (30000000 ) യിലധികം വ്യാജ LPG connection കാരെ കാണാതായി.!!

*മദ്രസ്സകൾ വഴി സഹായം നേടിക്കൊണ്ടിരുന്ന,195000 വ്യാജ കുട്ടികളെ കാണാതായി.!!

*ഒന്നരക്കോടി(15000000 ) യിലധികം വ്യാജ ration card ഉടമകളെ കാണാതായി.!!

*ഇവരെല്ലാം എവിടെ പോയി? എന്തുകൊണ്ടുപോയി.?

കൊള്ളക്കാരുടെ കറുത്ത മുഖംമൂടികൾ അഴിയുവാൻ പോകയാണ് … അതുകൊണ്ടാണ് കൊള്ളസംഘങ്ങൾ ആധാർ linkനെതിരെ ബഹു. Supreme Court ൽ case file ചെയ്തിരിക്കുന്നത്. ആധാർ link സ്വകാര്യതാവകാശത്തെ നഷ്ടപ്പെടുത്തുമത്രെ! കള്ളനെന്ത് സ്വകാര്യതാവകാശം.!!

1) Company MD , മൂന്നുലക്ഷത്തിലധികംവ്യാജ companyകൾ പൂട്ടിച്ചു.!!

2) Ration dealers അസന്തുഷ്ടരാണ്.!!

3) Property Dealers അസന്തുഷ്ടരാണ്.!!

4) Online system വന്നതോടെ ഇടനിലക്കാർ അസന്തുഷ്ടരാണ്.!!

5) 40,000 വ്യാജ NGOs പൂട്ടിപ്പോയി, അതിനാൽ ഈ NGOs ൻ്റെ ഉടമകൾ അസന്തുഷ്ടരാണ്.!!

6) കള്ളപ്പണംകൊണ്ട് Property വാങ്ങിക്കൊണ്ടിരുന്നവർ അസന്തുഷ്ടരാണ്.!!

7) E-Tender തുടങ്ങിയതിനാൽ contractors അസന്തുഷ്ടരാണ്.!!

8) Gas ഏജെൻസിക്കാരും, ഗാർഹിക കുറ്റികൾ വ്യവസായത്തിന് ഉപയോഗച്ചിരുന്നവരും അസന്തുഷ്ടരാണ്.!!

9) പുതിയതായി Income tax പരിധിയിൽ വന്ന 15 കോടിയിലേറെ ആളുകൾ അസന്തുഷ്ടരാണ്.!!

10) GST system വന്നതോടെ കച്ചവടക്കാർ അസന്തുഷ്ടരാണ്!കാരണം പഴയ വെട്ടിപ്പ് ഇനി നടപ്പില്ല.!!

11) കള്ളനോട്ടും, കുഴൽപ്പണ ഇടപാട് തട്ടിപ്പുകാരുടെ നിലനില്പ് അപകടത്തിലായതോടെ അവരും അസന്തുഷ്ടരാണ്.!!

13) Black നെ White ആക്കുന്ന ഹവാല system നിന്നുപോയി.!!

14)രാഷ്ട്രീയക്കാരും, വൻ ബിനാമി ഇടപാടുകൾ ഉള്ള മന്ത്രിമാരും അസന്തുഷ്ടരാണ്.!!

15)വൻതോതിൽ ബ്ലാക്ക്‌, വൈറ്റ് ആക്കിയിരുന്ന film industry മേഖലയിലുള്ളവർ അസ്വസ്ഥരാണ്.!!

16)വ്യാജ ട്രസ്റ്റുകളും,കുറി കമ്പനികളും,ചാരിറ്റി പേരിൽ വൻ പണമിടപാട് നടത്തിയിരുന്നവരും അസ്വസ്ഥരായി.!!

17) മടിയൻമാരായ സർക്കാർ ജീവനക്കാർ അസന്തുഷ്ടരാണ്. കാരണം കൃത്യ സമയത്ത് officeൽപോയി ജോലിചെയ്യേണ്ടി വരുന്നു.!!

18) സമയത്ത് പണിചെയ്യാതെയും കൈക്കൂലിക്കു മാത്രം ജോലിചെയ്തവരും അസന്തുഷ്ടരാണ്.!!

19)മോദിയുടെ ക്ലീൻ ബ്ലാക്ക്‌ മണി ഓപ്പറേഷനിലൂടെ income department കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ തൊഴിയായ ശശികലയിൽ നിന്ന് മാത്രം പിടിച്ചെടുത്തത് 1556 കോടി രൂപ

*ചിലർക്ക് വിഷമം ഉണ്ടാകാം, രാജ്യം പുരോഗതിയുടെ പാതയിലാണ്. ചിലർക്ക് മനസ്സിലാകുന്നുണ്ട് അല്ലാത്തവർ മന്ദബുദ്ധി യുവരാജാവിനോടൊപ്പം നെഞ്ചത്തടിച്ച് കരയുന്നു.!!

Leave a Reply

Your email address will not be published. Required fields are marked *