മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല എന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു

home-slider news politics

മുസ്ലീംലീഗ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല എന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു . 3 സീറ്റാണ് മുന്‍ കാലങ്ങളില്‍ നല്‍കി വന്നിരുന്നത് . കൂടുതല്‍ സീറ്റ് മുന്‍കാലങ്ങളില്‍ കേരള കോണ്‍ഗ്രസിനും നല്‍കിയിരുന്നുവെന്നും കോണ്‍ഗ്രസിന് വലിയ കക്ഷിയെന്ന നിലയില്‍ കൂടുതല്‍ സീറ്റുകളില്‍ ജയിക്കേണ്ടതാണ് എന്നും കൂടുതല്‍ കെ മുരളീധരന്‍ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *