ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് ഗോരക്ഷകര്‍ രാജ്യത്ത് നടത്തുന്ന ആള്‍ക്കൂട്ടക്കൊല അവസാനിക്കണമെങ്കില്‍ ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയെ പിന്തുണച്ച് ഷിയാ വഖഫ് ബോര്‍ഡിന്റെ ചെയര്മാന് വസീം റിസ്വി രംഗത്ത്. ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്നും ബീഫ് കഴിക്കുന്നതിന് ഇസ്ലാമിന് വിലക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആള്‍ക്കൂട്ടക്കൊല നിയന്ത്രിക്കാന്‍ സര്ക്കരിനായില്ലെങ്കില് ഗോഹത്യ നടത്തുന്നവര്‍ക്ക് കടുത് ശിക്ഷ നല്കനെങ്കിലും സര്‍ക്കാരിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. Muslims should stop eating…
