മലപ്പുറം: തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ 60 കിലോ കഞ്ചാവ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത് . കഞ്ചാവുമായി എത്തിയ യുവതി അടക്കം മൂന്നു പേര്‍ അറസ്റ്റിലായതി. ആന്ധ്രാപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗദേവി, ഇടുക്കി സ്വദേശി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.
