മമ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളിലെ ആദ്യ വീഡിയോ ഗാനം കാണാം

film news home-slider movies

മമ്മൂട്ടി ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍.അബ്രഹാമിന്റെ സന്തതികളിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 50 കോടി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം ഷാജി പാടൂരാണ്. ഹനീഫ് അദാനിയാണ് തിരക്കഥ.

ഗുഡ്‌വില്‍ എന്റെർറ്റൈന്മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. മഖ്ബുല്‍ സല്‍മാന്‍, കലാഭവന്‍ ഷാജോന്‍, കനിഹ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ഗോപിസുന്ദറാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *