ഗോവ ഭീകരാക്രമണ ഭീതിയില്‍. ഇന്ത്യൻ ടൂറിസ്റ്റ് ഹോട്സ്പോട്ടുകളിലേക്കു മത്സ്യബന്ധനബോട്ടില്‍ ഭീകരര്‍ എത്തിയേക്കാമെന്ന രഹസ്വാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോവന്‍ തീരത്ത് സുരക്ഷ ശക്തമാക്കി.ഇതുസംബന്ധിച്ച് കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും സുരക്ഷാനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗോവയ്ക്കുപുറമേ മുംബൈ, ഗുജറാത്ത് തീരങ്ങളിലും ഭീകരവാദി ആക്രമണത്തിനു സാധ്യത പറയുന്നുണ്ട് .
