ഭക്തർ പറയുന്നത് കേൾക്കൂ ..വാസ്തവം ഇതാണ് ;വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്; വീഡിയോയുമായി തെളിവ് സഹിതം കേരള പോലീസ്

home-slider kerala politics

കേരള പോലീസ് പറയുന്നു ഇതാണ് വാസ്തവം; വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്

ശബരിമല തീര്‍ഥാടനം സുഗമമാണെന്ന് ദര്‍ശനം നടത്തിയ ഭക്തര്‍ അഭിപ്രായപ്പെടുന്നു. ഇവിടെ ശാന്തമായിട്ടുള്ള തിരക്കാണുള്ളത്. സ്വാമിയെ നന്നായി ദര്‍ശിക്കാനായെന്നും .
പറയുന്ന അത്രയും പ്രശ്നങ്ങളില്ലെന്നുമാണ് അനുഭവസ്ഥർ പറയുന്നത്.. പൊലീസിന്‍റെ കടുത്ത നിയന്ത്രണങ്ങൾ എന്നുള്ളത് വ്യാജപ്രചാരണം മാത്രമാണ്. ഭക്തരുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *