ബോളിവുഡിലേക്ക് കുതിക്കാൻ ഒരുങ്ങി മലയാളത്തിന്റെ ഇഷ്ട നായിക വേദിക

film news home-slider indian

ജീത്തു ജോസഫിന്‍റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ആദ്യ ബോളിവുഡ് ചിത്രത്തിലാണ് വേദിക നായികയായെത്തുന്നത് . ദ ബോഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇമ്രാന്‍ ഹാഷ്മിയാണ് നായകന്‍. ഋഷി കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദ ബോഡിയുടെ റീമേക്കാണ് ഈ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *