ബോബി ചെമ്മണ്ണൂർ ജയിലിലോ ? തടവറയിൽ സഹതടവുകാർക്കൊപ്പം ബോബി ; ചിത്രങ്ങൾ വാട്സാപ്പിൽ ,

home-slider kerala

ബോബി ചെമ്മണ്ണൂർ ജയിലിലോ ? വാട്സാപ്പിലും മറ്റും പ്രചരിക്കുന്ന ചിത്രങ്ങളും ഫോട്ടോയിലെയും സത്യമെന്ത് ,സത്യമിതാണ് വര്ഷങ്ങള്ക്കു മുമ്ബ് ജയിലിൽ കിടക്കുക എന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായി ബോബി ചെമ്മണ്ണൂർ പങ്കു വെച്ചിരുന്നു , എന്നാൽ എ ആഗ്രഹം സഫലമാക്കാൻ ജയിലധൃകൃതർക്കു കഴിഞ്ഞില്ല , കുറ്റം ചെയ്യുന്നവർക്ക് മാത്രമേ ജയിൽ വാസം സാധ്യമാകൂ എന്നായിരുന്നു അദ്ദേഹത്തോട് അന്ന് ജയിലധികാരികൾ പറഞ്ഞതു , എന്നാൽ ഇപ്പോൾ തന്നെ തെലുങ്കാനയിൽ ഹൈദരാബാദിനടുത്തുള്ള ശങ്കറെഡ്‌ഡി ജില്ലാ ജയിലിൽ ടൂറിസം പദ്ധതി മുന്നോട്ടു കൊണ്ടുവന്ന സാഹചര്യത്തിൽ ബോബി ചെമ്മണ്ണൂർ 500 രൂപ അടച്ചു കൊണ്ട് ജയിൽവാസം അനുഷ്ടിച്ചു , സഹതടവുകാർക്കൊപ്പം ജയിലിലെ ഭക്ഷണം കഴിക്കുകയും ജോലി ചെയ്യുകയും ചെയ്തതുകൊണ്ടാണ് ബോബി ചെമ്മണ്ണൂർ ജയിലിലെ ഒരു ദിവസം പൂർത്തിയാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *