ബീഫിന്റെ പേരിൽ നടന്ന കൊലയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവടക്കം 11 ഗോരക്ഷക ഗുണ്ടകള്‍ കുറ്റക്കാര്‍

home-slider indian

​വാ​ഹ​ന​ത്തി​ല്‍ ബീ​ഫ് ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്‌​ അ​ലീ​മു​ദ്ദീ​ന്‍ എ​ന്ന അ​സ്​​ഗ​ര്‍ അ​ന്‍​സാ​രി​യെ ​​െകാ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്രാ​ദേ​ശി​ക ബി.​ജെ.​പി നേ​താ​വ്​ ഉ​ള്‍​പ്പെ​ടെ 11 ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ള്‍ കു​റ്റ​ക്കാ​രാ​െ​ണ​ന്ന്​ ഝാ​ര്‍​ഖ​ണ്ഡി​ലെ വി​ചാ​ര​ണ കോ​ട​തി ക​ണ്ടെ​ത്തി. ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ള്‍ ന​ട​ത്തി​യ ​െകാ​ല​പാ​ത​ക​ങ്ങ​ളി​ല്‍ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ കോ​ട​തി വി​ധി​ക്കു​ന്ന​ത്.

ശി​ക്ഷ ഇൗ​മാ​സം​ 20ന്​ ​വി​ധി​ക്കും. പ്ര​തി​ക​ള്‍​ക്കെ​തി​രാ​യ കൊ​ല​ക്കു​റ്റം ​പ്രോ​സി​ക്യൂ​ഷ​ന്​ ​െത​ളി​യി​ക്കാ​നാ​യി. ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണം മു​ന്‍​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്​​ത​താ​ണെ​ന്ന്​ ക​െ​ണ്ട​ത്തി​യ കോ​ട​തി ഇ​ന്ത്യ​ന്‍ ശി​ക്ഷ​നി​യ​മം 120 ബി (​ഗൂ​ഢാ​ലോ​ച​ന) അ​നു​സ​രി​ച്ചാ​ണ്​​ മൂ​ന്നു പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ വി​ധി​ച്ച​ത്.

ബീ​ഫ്​ ക​ട​ത്തി​​യ​തി​ന്​ രാം​ഘ​ട്ടി​ല്‍ 2017 ജൂ​ണ്‍ 29നാ​ണ്​ ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ള്‍ അ​സ്​​ഗ​ര്‍ അ​ന്‍​സാ​രി​യെ ​ ത​ല്ലി​ക്കൊ​ന്ന​ത്. അ​തി​ക്രൂ​ര​മാ​യ ഇൗ ​െ​കാ​ല​പാ​ത​ക​ത്തി​നു​ശേ​ഷ​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇൗ ​വി​ഷ​യ​ത്തി​ല്‍ മൗ​നം വെ​ടി​യാ​ന്‍ ത​യാ​റാ​യ​ത്. സ്വ​ന്തം വാ​നി​ല്‍ 200 കി​ലോ ബീ​ഫു​മാ​യി വ​ന്ന അ​ന്‍​സാ​രി ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​​െന്‍റ കാ​റി​ന്​ തീ​കൊ​ളു​ത്തി​യ​ശേ​ഷം അ​ന്‍​സാ​രി​യെ ഇ​റ​ച്ചി​​ക്ക​ഷ​​ണ​ങ്ങ​ള്‍​കൊ​ണ്ടും മ​റ്റും ത​ല്ലു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. തു​ട​ര്‍​ന്ന്​ ബി.​ജെ.​പി നേ​താ​വ്​ നി​ത്യാ​ന​ന്ദ്​ മ​ഹാ​തോ അ​ട​ക്കം ര​ണ്ടു പേ​രെ ​​ അ​റ​സ്​​റ്റ്​ ​െച​യ്​​തു. പി​ന്നീ​ട്​ മ​റ്റു പ്ര​തി​ക​ളും പി​ടി​യി​ലാ​യി. കൊ​ല​ക്കു​ പി​ന്നി​ല്‍ ബ​ജ്​​റം​ഗ്​​ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന്​ അ​ന്‍​സാ​രി​യു​ടെ ഭാ​ര്യ മ​റി​യം ഖാ​തൂ​ണ്‍ ആ​രോ​പി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *