ബിജെപിക്കെതിരെ പ്രതികരണവുമായി രജനികാന്ത്

home-slider indian

ബിജെപിക്കെതിരെ പ്രതികരണവുമായി രജനികാന്ത്. പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെരിയാറിന്‍റ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജയുടെ നടപടി കാടത്തമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

പ്രകൃതപരമായാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. കമല്‍ഹാസന് പിന്നാലെയാണ് ബിജെപിക്കെതിരെ രജനികാന്ത് രംഗത്തെത്തിയത്.

രജനികാന്തിനെ ബിജെപി പാളയത്തിലേക്ക് അടുപ്പിക്കാമെന്ന സംഘപരിവാര്‍ മോഹത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ് ഈ പ്രതികരണം..

Leave a Reply

Your email address will not be published. Required fields are marked *