നേരത്തേ ടീസറിലൂടെ ഏറെ ശ്രദ്ധേയമായ ‘ലാലേട്ട’ ഗാനം പാടിയിരിക്കുന്നത് പ്രാര്‍ത്ഥന ഇന്ദ്രജിത്താണ്.സാജിദ് യഹ്യയുടെ സംവിധാനത്തില്‍ മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായെത്തുന്ന മോഹന്‍ലാലിലെ ‘ലാലേട്ടോ’ ഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് . ടോണി ജോസഫിിന്റേതാണ് സംഗീതം.
മഞ്ജു ആരാധകരും മോഹന്‍ലാല്‍ ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും. ഇന്ദ്രജിത്താണ് നായക വേഷത്തില്‍ എത്തുന്ന സിനിമയിൽ സലിം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.