പ്രളയ ബാധിത പ്രേദേശങ്ങളിൽ എലിപ്പനി മൂലം 5 ദിവസത്തിനിടെ 25 മരണം .

home-slider indian kerala news

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ ഭീതി പടര്‍ത്തി എലിപ്പനി വ്യാപകമാകുന്നു. സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അഞ്ച് ദിവസത്തിനിടെ 25 പേര്‍ എലിപ്പനി ബാധിച്ച്‌ മരിച്ചു. കോഴിക്കോട് കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍, മുക്കം സ്വദേശി ശിവദാസന്‍ എന്നിവരാണ് ഇന്ന് മരിച്ചത്. കോഴിക്കോട് ജില്ലയില്‍ മാത്രം എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 159 എലിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 44 പേര്‍ക്ക് രോഗം…

Leave a Reply

Your email address will not be published. Required fields are marked *