പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ക്രമം യു​വ​തി അ​റ​സ്റ്റി​ല്‍

indian kerala local

ക​ണ്ണൂ​ര്‍: പ​ഴ‍​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ‌​സ്‌ഐ​യെ ആ​ക്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍. ഉ​ദു​മു സ്വ​ദേ​ശി ദി​വ്യ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​സ്‌ഐ​യെ ആ​ക്ര​മി​ച്ച ഇ​വ​ര്‍‌ ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *