പെൺകുട്ടിക്ക് പരാതിയില്ല ; ശശീന്ദന്റെ വിധി മാറ്റി വെച്ചു കോടതി ;

home-slider kerala ldf politics

തിരുവനന്തപുരം> കേരളത്തിൽ കോളിളക്കമുണ്ടായ കേസിൽ വിധി മാറ്റി , മുന് ‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളിവിവാദകേസ് ഒടുവിൽ പെൺകുട്ടി പരാതിയില്ല എന്ന് അറിയിച്ചതോടെ അസാധുവാകാൻ പോകുന്ന കേസിൽ , ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റി. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണിച്ച്‌ കേസില്‍ വിധി പറയുന്നത് തിരുവനന്തപുരം സിജെഎം കോടതിയാണ് മാറ്റിയത് . ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *